in ,

മെസ്സി അൽ ഹിലാലുമായി ചർച്ച നടത്തുന്നു രഹസ്യ വിവരം പുറത്ത്?

മെസ്സി നിലവിൽ പിഎസ്ജിയിൽ കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ക്ലബ് മെസ്സിയെ ഇപ്പോൾ വിലക്കിയത്.പിഎസ്ജി അറിയാതെയാണ് മെസ്സിയുടെ ഈ സൗദി സന്ദർശനം.

അനുവാദം ഇല്ലാതെ സൗദി അറേബ്യ സന്ദർശിച്ച ഫുട്‍ബോൾ ഇതിഹാസം സാക്ഷാൽ ലയൺൽ മെസ്സിയെ ഇപ്പോൾ തന്റെ ക്ലബായ പിഎസ്ജി സസ്‌പെൻഡ് ചെയ്തു എന്നാണ് ഫുട്‍ബോൾ ലോകത്തെ പുതിയ വാർത്ത.

സൗദി അറേബ്യ ടൂറിസം അംബാസിഡർ കൂടിയായ മെസ്സി കൊടുംബവുമായാണ് സൗദിയിൽ എത്തിയത്.സൗദിയിലെ വിവിധ ടൂറിസം സ്ഥലങ്ങൾ മെസ്സി സന്ദർശിച്ചിട്ടുണ്ട്.

മെസ്സി നിലവിൽ പിഎസ്ജിയിൽ കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ക്ലബ് മെസ്സിയെ ഇപ്പോൾ വിലക്കിയത്.പിഎസ്ജി അറിയാതെയാണ് മെസ്സിയുടെ ഈ സൗദി സന്ദർശനം.

മെസ്സി സൗദി അറേബ്യ ക്ലബ് അൽ ഹിലാലിൽ പോവുമെന്ന് റിപ്പോർട്ട് ഉള്ള നിലക്ക് മെസ്സി ചിലപ്പോൾ അൽ ഹിലാൽ ടീമുമായി ചർച്ച നടത്തുമെന്ന് ചില സൗദി പത്രങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ട്.

റൊണാൾഡോ സൗദി വിടുന്നു; ലക്ഷ്യം മറ്റൊന്ന്

ഇന്ന് ഇന്ത്യ vs റയൽ മാഡ്രിഡ് മത്സരം?