ഏഷ്യകപ്പ് 2025 പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ ഏഷ്യകപ്പ് സെലക്ഷനെതിരെ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.
വരാനിരിക്കുന്ന ഏഷ്യാ കപ്പ് 2025-ൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിംഗ് കോമ്പിനേഷനെ പരിശീലകൻ ഗൗതം ഗംഭീർ കണ്ടെത്തിയതായി റിപ്പോർട്ട്.
രാജ്യാന്തര ക്രിക്കറ്റില്‍ എന്നെ കളിപ്പിച്ചില്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയാറാണ്. അതുമില്ലെങ്കിൽ ഞാൻ മറ്റെവിടെയെങ്കിലും കളിക്കും.
ശുഭങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിലാണ് റെയ്നയുടെ ഈ അഭിപ്രായം.
സെപ്റ്റംബർ പത്തിന് യുഎഇയ്ക്കെതിരെയാണ് ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബർ 14നാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ സ്ഥാനം എന്നത് എപ്പോഴും ഒരു വലിയ മത്സരമാണ്. നിലവിൽ സഞ്ജു സാംസൺ, റിഷഭ് പന്ത്, കെ.എൽ. രാഹുൽ തുടങ്ങിയ താരങ്ങളാണ് ഈ സ്ഥാനത്തിനായി പ്രധാനമായും മത്സരിക്കുന്നത്.
സാധാരണ ഗതിയിൽ ഓപ്പണിങ് പൊസിഷനിലോ, മൂന്നാം നമ്പറിലോ ആണ് സഞ്ജു കളിക്കുന്നത്.
ദക്ഷിണാഫ്രിക്കൻ ടി20 ലീഗായ എസ്എ 20-ന്റെ വരാനിരിക്കുന്ന സീസണിൽ ഇന്ത്യൻ താരങ്ങളുടെ എണ്ണം കൂടിയേക്കും.മുൻ ഇന്ത്യൻ താരങ്ങളും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നവരും ഉൾപ്പെടെ 13 ഇന്ത്യൻ കളിക്കാരാണ് ഇത്തവണ എസ്എ 20 ലീഗിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും ശ്രേയസ് അയ്യരെയും സ്നേഹിക്കുന്നവർക്കും ഒരു സന്തോഷവാർത്തയെത്തുകയാണ്.രോഹിത് ശർമ്മക്ക് ശേഷം ഇന്ത്യൻ ഏകദിന ടീമിൻ്റെ അടുത്ത നായകനായി ശ്രേയസ് അയ്യരെ പരിഗണിക്കുന്നതായുള്ള പുതിയ റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. ശ്രേയസ് അയ്യർക്ക് ക്യാപ്റ്റൻസിയിൽ വലിയ പരിചയമുണ്ട്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്
ആ 2 ടീമുകൾക്കെതിരെ ബുംറ കളിക്കില്ല; ഏഷ്യകപ്പിൽ ബുംറയ്ക്ക് രണ്ട് മത്സരങ്ങൾ നഷ്ടമാവുമെന്ന് റിപോർട്ടുകൾ
ഇക്കഴിഞ്ഞ ആൻഡേഴ്സൺ-ടെണ്ടുൽക്കർ പരമ്പരയിൽ ബുംറയ്ക്ക് നൽകിയതുപോലെ, ഏഷ്യാ കപ്പിലും താരത്തിന് ഇടവേളകൾ നൽകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.









