in

LOVELOVE LOLLOL OMGOMG AngryAngry

‌കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് പ്രഖ്യാപിച്ചു

മെയിൻ ടീം യു എ ഇ യിൽ പ്രീസീസൺ മത്സരങ്ങൾക്ക് വേണ്ടി പോകുന്നതിനാൽ റിസർവ് ടീം താരങ്ങളാണ് സ്‌ക്വാഡിൽ ഉൾപ്പെട്ടിരിക്കുന്നത്

131-ഡ്യൂറണ്ട് കപ്പ്‌ ടൂർണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് പ്രഖ്യാപിച്ചു. മെയിൻ ടീം യു എ ഇ യിൽ പ്രീസീസൺ മത്സരങ്ങൾക്ക് വേണ്ടി പോകുന്നതിനാൽ റിസർവ് ടീം താരങ്ങളാണ് സ്‌ക്വാഡിൽ ഉൾപ്പെട്ടിരിക്കുന്നത്.

കൊൽക്കത്ത, ഗുവാഹതി, ഇമ്ഫാൽ എന്നീ 3 സിറ്റികളിലായാണ് ഇത്തവണ ഡ്യൂറണ്ട് കപ്പ്‌ മത്സരങ്ങൾ അരങ്ങേറുന്നത്. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 18 വരെയുള്ള ടൂർണമെന്റിൽ ഇന്ത്യയിലെ വിവിധ 20 ക്ലബ്ബുകൾ ഏറ്റുമുട്ടും.

അതേസമയം ഡ്യൂറണ്ട് കപ്പ്‌ മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് ഇങ്ങനെയാണ് :-

ഗോൾകീപ്പർസ് :

  • സച്ചിൻ സുരേഷ്
  • മുഹമ്മദ്‌ മുർഷിദ്
  • മുഹമ്മദ്‌ ജസീൻ

ഡിഫെൻഡേർസ് :

  • മുഹമ്മദ്‌ ബാസിത്
  • ടെജാസ് കൃഷ്ണ
  • ആദിൽ അഷ്‌റഫ്‌
  • ഷെറിൻ സലരി
  • മുഹമ്മദ്‌ ഷഹീഫ്
  • മർവാൻ ഹുസൈൻ
  • അഭിറാം കെ
  • അരിത്ര ദാസ്

മിഡ്‌ഫീൽഡർസ് :

  • മുഹമ്മദ്‌ അസ്ഹർ
  • മുഹമ്മദ്‌ ജാസിം
  • വിബിൻ മോഹനൻ
  • റോഷൻ ജിജി
  • എബിൻദാസ് യേശുദാസൻ
  • ഐകേഷ് എ എസ്
  • ഗൗരവ് കെ

ഫോർവേഡ്സ് :

  • മുഹമ്മദ്‌ അജ്സൽ
  • മുഹമ്മദ്‌ ഐമൻ
  • ശുഭ ഘോഷ്

ഫിഫ വിലക്ക്; കേരളാ ബ്ലാസ്റ്റേഴ്സിനും എട്ടിന്റെ പണി; വൻ തിരിച്ചടി

ബ്ലാസ്റ്റേഴ്സിനും ഗോകുലത്തിനും വമ്പൻ തിരിച്ചടി