in

CryCry

കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ സ്വപ്നങ്ങൾ തകർത്ത് ഫിഫ വിലക്ക്..

എന്നാൽ ഇന്ത്യക്ക് ഫിഫ നൽകിയ വിലക്ക് കാരണം കേരള ഫുട്ബോൾ ആരാധകരുടെ AFC ചാമ്പ്യൻഷിപ്പ് സ്വപ്നങ്ങൾ കണ്മുന്നിൽ തകർന്നടിയുകയാണ്.

ഫിഫ വിലക്ക് കാരണം ഇന്ത്യൻ ക്ലബ്ബുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് കേരളത്തിലെ ഫുട്ബോൾ പ്രേമികളെ ആയിരിക്കാം.

ഏറെ ആഗ്രഹിച്ചു കാത്തിരുന്ന അവസാന വിദേശ സൈനിങ് നടക്കുമോ ഇല്ലയോ എന്നറിയാത്ത രീതിയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുള്ളത്, കൂടാതെ പ്രീസീസൺ മത്സരങ്ങൾ സംശയത്തിന്റെ നിഴലിലുമാണ്.

അതേസമയം AFC ചാമ്പ്യൻഷിപ്പ് കളിക്കാൻ ഉസ്ബകിസ്ഥാനിലെത്തിയ ഗോകുലം കേരള വനിതാ ടീമിന് ടൂർണമെന്റിൽ പങ്കെടുക്കനാകില്ല എന്ന് സംഘടകരായ AIFF അറിയിച്ചതോടെ തിരികെ നാട്ടിലേക്ക് തന്നെ വിമാനം കയറേണ്ട അവസ്ഥയായി.

ഏറെ പ്രതീക്ഷകളുമായി മികച്ച വിദേശ സൈനിങ്ങുകൾ നടത്തി, ഒരുക്കങ്ങളെല്ലാം വളരെ ഭംഗിയായി പൂർത്തിയാക്കിയാണ് ഗോകുലം കേരള വനിത ടീം AFC ചാമ്പ്യൻഷിപ്പ് കളിക്കാൻ പോയത്.

എന്നാൽ ഇന്ത്യക്ക് ഫിഫ നൽകിയ വിലക്ക് കാരണം കേരള ഫുട്ബോൾ ആരാധകരുടെ AFC ചാമ്പ്യൻഷിപ്പ് സ്വപ്നങ്ങൾ കണ്മുന്നിൽ തകർന്നടിയുകയാണ്.

കിരീടം നിലനിർത്താൻ കിടിലൻ വിദേശ താരങ്ങളുമായി നിലവിലെ ജേതാക്കൾ..

ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങൾ നടക്കുമോ? പുതിയ റിപ്പോർട്ട്‌ ഇതാ..