in

LOVELOVE LOLLOL OMGOMG

അറബ് മണ്ണിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് ഇതാ..

അതേസമയം പരിശീലകൻ ഇവാൻ വുകോമാനോവിചിനു കീഴിൽ യു എ ഇ യിലെ പ്രീസീസണിൽ പങ്കെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് ഇങ്ങനെയാണ് :

2022-2023 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി അറബ് രാജ്യമായ യു എ ഇ യിൽ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങൾക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 17-ന് യു എ ഇ യിലെത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് യു എ ഇ പ്രോ ലീഗ് കളിക്കുന്ന ക്ലബ്ബുകളുമായി 3 മത്സരങ്ങൾ കളിക്കും.

അതേസമയം പരിശീലകൻ ഇവാൻ വുകോമാനോവിചിനു കീഴിൽ യു എ ഇ യിലെ പ്രീസീസണിൽ പങ്കെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് ഇങ്ങനെയാണ് :

ഗോൾകീപ്പർസ് :

  • പ്രബ്ഷുഗൻ ഗിൽ
  • കരൺജിത് സിങ്
  • മുഹീത് ഷബീർ

ഡിഫെൻഡേഴ്സ് :

  • ഹോർമിപാം
  • വിക്ടർ മോംഗിൽ

-മാർക്കോ ലെസ്‌കോവിച്

  • സന്ദീപ് സിങ്
  • ബിജോയ്‌ വർഗീസ്
  • നിഷു കുമാർ
  • ജെസൽ കാർനീറോ
  • ഹെർമൻജോത് കബ്ര

മിഡ്‌ഫീൽഡേഴ്‌സ് :

  • ഇവാൻ കലിയൂഷ്നി
  • സഹൽ അബ്ദുസമദ്
  • പൂട്ടിയ
  • ജീക്സൻ സിങ്
  • ആയുഷ് അധികാരി
  • സൗരവ്
  • ബ്രയിസ് മിറാണ്ട
  • പ്രശാന്ത്
  • ഗിവ്സൻ സിങ്
  • അഡ്രിയാൻ ലൂണ

ഫോർവേഡ്സ് :

  • അപോസ്‌റ്റോലാസ് ജിയാനു
  • കെ പി രാഹുൽ
  • നിഹാൽ സുധീഷ്
  • ബിദ്യസാഗർ സിങ്
  • ശ്രീകുട്ടൻ എം എസ്

ഒടുവിൽ ഇന്ത്യൻ സ്ട്രൈകറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ഫിഫ വിലക്ക് പ്രശ്നങ്ങൾക്കിടയിലും കേരള ബ്ലാസ്റ്റേഴ്‌സ് ടീം അറബ് മണ്ണിൽ കാലുകുത്തി..