in

LOLLOL CryCry

ആവേശവും സ്റ്റേഡിയവും നിറഞ്ഞ മത്സരത്തിൽ വിജയം നേരോക്ക എഫ്സിക്ക്..

ആവേശകരമായ ഡ്യൂറണ്ട് കപ്പ്‌ ഗ്രൂപ്പ് ‘സി’ യിലെ ഐ ലീഗ് ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ ട്രാവു എഫ്സിയെ 1-3 ന് പരാജയപ്പെടുത്തി മികച്ച വിജയം നേടി നേരോക്ക എഫ്സി.

ആവേശകരമായ ഡ്യൂറണ്ട് കപ്പ്‌ ഗ്രൂപ്പ് ‘സി’ യിലെ ഐ ലീഗ് ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ ട്രാവു എഫ്സിയെ 1-3 ന് പരാജയപ്പെടുത്തി മികച്ച വിജയം നേടി നേരോക്ക എഫ്സി.

നിറഞ്ഞു നിന്ന സ്റ്റേഡിയത്തിന് മുന്നിൽ 16-മിനിറ്റിൽ ടാങ്ങുയയിലൂടെ നേരോക്ക എഫ്സി മുന്നിലെത്തിയെങ്കിലും 19-മിനിറ്റിൽ കോമൻ നേടുന്ന ഗോളിൽ ട്രാവു എഫ്സി സമനില നേടിയെടുത്തു.

എന്നാൽ ആദ്യ പകുതിയുടെ 36-മിനിറ്റിൽ തോമയോയിലൂടെ ലീഡ് നേടിയ നേരോക്ക എഫ്സി ഫസ്റ്റ് ഹാഫ് തങ്ങളുടേതാക്കി മാറ്റി.

രണ്ടാം പകുതിയുടെ 50-മിനിറ്റിൽ ചിദിയിലൂടെ സ്കോർബോർഡ്‌ 3-1 എന്ന നിലയിലേക്ക് കളി മാറ്റിയ നേരോക്ക എഫ്സി അവസാന വിസിൽ മുഴങ്ങുന്നത് വരെ ലീഡ് സുരക്ഷിതമാക്കി വിജയം ഉറപ്പിച്ചു.

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഇനി ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കും…

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു, ലൈവ് ആയി കാണാം