in

LOVELOVE LOLLOL CryCry AngryAngry OMGOMG

ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് പുതിയ വിദേശ താരമെത്തി…

ഓസ്ട്രേലിയ, ഗ്രീക്ക് ദേശീയ ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ മുന്നേറ്റ നിര താരത്തെ എ ലീഗ് ക്ലബ്ബ്‌ മകാർതറിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരമായ അപോസ്‌റ്റോലാസ് ജിയാനു യു എ ഇ യിൽ പ്രീസീസൺ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം ചേർന്നു.

32-കാരനായ ഗ്രീക്ക്-ഓസ്ട്രേലിയൻ താരം യു എ ഇ യി ലെത്തി ടീമിനോടൊപ്പം ചേരുന്ന വീഡിയോ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ഓസ്ട്രേലിയ, ഗ്രീക്ക് ദേശീയ ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ മുന്നേറ്റ നിര താരത്തെ എ ലീഗ് ക്ലബ്ബ്‌ മകാർതറിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്.

1.85 മീറ്റർ ഉയരുമുള്ള അപോസ്‌റ്റോലാസ് ജിയാനുവാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക വിദേശ മുന്നേറ്റ നിര താരം. കേരള ബ്ലാസ്റ്റേഴ്‌സ് നിരവധി നേട്ടങ്ങൾ ജിയാനുവിനോപ്പം നേടുമെന്ന വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

UCL അരങ്ങേറ്റം കുറിച്ച് മുൻ കേരള താരം…

ഇന്ത്യക്ക് ഫിഫ വിലക്ക് കിട്ടിയതിനോട് പാകിസ്ഥാന് പറയാനുള്ളത്..