Indian Womens Cricket Team

Cricket

അഗാർക്കറിന് പകരം ഞാനായിരുന്നെങ്കിൽ അവനെ ടീമിലെടുത്തേനേ; കട്ടക്കലിപ്പിൽ ഭാജി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ടീമിനെ തിരഞ്ഞെടുത്ത രീതിയാണ് ഏറ്റവും കൂടുതൽ വിമർശനത്തിന് വിധേയമായത്. അതിനെതിരെ പല മുൻ ഇന്ത്യൻ താരങ്ങളും രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്. അഗർക്കാരിനെതിരെ സമാനവിമർശനം ഉയർത്തുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.

Type & Enter to Search