in

OMGOMG LOLLOL CryCry LOVELOVE AngryAngry

ഇന്ത്യക്ക് പ്രീ ക്വാർട്ടർ യോഗ്യത നേടണെമെങ്കിൽ സംഭവിക്കേണ്ടത് ഇതൊക്കെ

ഏഷ്യ കപ്പ് ആവേശത്തിലാണ് നിലവിൽ ഇന്ത്യൻ ഫുട്ബോൾ. ഇന്ത്യ ഇന്ന് സിറിയേ നേരിടുകയാണ്. മത്സരം വിജയിച്ച ഒരു പക്ഷെ ഇന്ത്യക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാം.പക്ഷെ മറ്റു ഫലങ്ങൾ കൂടി ഇന്ത്യക്ക് അനുകൂലമാകേണ്ടതുണ്ട്.എന്തൊക്കെയാണ് ഇതെന്ന് പരിശോധിക്കാം.

ചൈന ഖത്തറിനോട് തോൽക്കണം.പലസ്റ്റിൻ ഹോങ് കൊങ്ങിനോട് സമനിലയിൽ പിരിയണം. ഹോങ് കൊങ് പലസ്റ്റിനെ 1-0 ത്തിന് തോൽപ്പിച്ചാൽ ഇന്ത്യ സിറിയോട് മൂന്നു ഗോളിന് എങ്കിലും ജയിക്കണം.ജപ്പാൻ ഇൻഡോനിഷ്യയോട് 6 ഗോളിന് തോൽക്കണം. ഇനി ജപ്പാനാണ് വിജയിക്കുന്നതെങ്കിൽ ഇൻഡോണിഷ്യ നാല് ഗോളിന് തോൽവി രുചിക്കണം.

ബഹറിൻ ജോർദാനോട്‌ നാല് ഗോളിന് തോൽക്കണം.ഒമാൻ കിർക്കിസ്ഥാനുമായി സമനിലയിൽ പിരിയണം.ഇനി കിർക്കിസ്ഥാൻ ഒരു ഗോൾ വിത്യാസത്തിൽ വിജയിക്കുകയാണെങ്കിൽ ഇന്ത്യ സിറിയോട് 2 ഗോളിന് ജയിക്കണം.

പെപ് ഗാർഡിയോള അയോദ്ധ്യയിലെത്തിയോ? എന്താണ് പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം

കേരള ബ്ലാസ്റ്റേഴ്സ് ഫാൻസിന്റെ കിരീട പ്രതീക്ഷകളെ ഇല്ലാതാക്കാൻ ഇവൻ സമ്മതിക്കില്ല😍🔥