in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

കേരള ബ്ലാസ്റ്റേഴ്സ് ഫാൻസിന്റെ കിരീട പ്രതീക്ഷകളെ ഇല്ലാതാക്കാൻ ഇവൻ സമ്മതിക്കില്ല😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ പോയിന്റ് ടേബിൾ 12 മത്സരങ്ങളിൽ നിന്നും 26 പോയിന്റ് സ്വന്തമാക്കി മുന്നിട്ടുനിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സീസണിൽ നിരവധി തടസ്സങ്ങൾ നേരിട്ടുകൊണ്ടാണ് ഒന്നാമത് എത്തിനിൽക്കുന്നത്. പ്രധാനമായും തങ്ങളുടെ താരങ്ങളുടെ പരിക്കുകൾ കേരള ബ്ലാസ്റ്റേഴ്സിന് നിരവധി തവണ വലച്ചിട്ടുണ്ട്.

ചില താരങ്ങൾ പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വളരെയധികം ആശ്വാസം നൽകുന്നതാണ്. അതേസമയം അഡ്രിയാന് ലൂണയുടെ പരിക്ക് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് നൽകിയത്. എങ്കിൽപോലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മറ്റു താരങ്ങൾ മികച്ച പ്രകടനമാണ് നടത്തുന്നത്.

നിലവിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാന താരം ദിമിത്രിയോസ് ഡയമന്റാകോസ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കാഴ്ചവെച്ചത് തകർപ്പൻ പ്രകടനമാണ്. ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലും സൂപ്പർ കപ്പിലുമായി 13 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കളിച്ച താരം 13 ഗോൾ കോൺട്രിബൂഷൻ സ്വന്തമാക്കി.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പത്തു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയ ദിമിത്രിയോസ് ഇന്ത്യൻ സൂപ്പർ ലീഗിൽ 7 ഗോളുകൾ സ്വന്തമാക്കി ടോപ് സ്കോറർ ലിസ്റ്റിൽ ഒന്നാമതാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളിലും ഈ ഗ്രീക്ക് താരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ പ്രതീക്ഷകൾ ആണുള്ളത്.

ഇന്ത്യക്ക് പ്രീ ക്വാർട്ടർ യോഗ്യത നേടണെമെങ്കിൽ സംഭവിക്കേണ്ടത് ഇതൊക്കെ

പ്ലാൻ വെറേയാണ്; ബ്ലാസ്റ്റേഴ്‌സ് പ്ലാൻ വ്യക്തമാക്കി ഇവാൻ ആശാൻ