in

LOVELOVE OMGOMG LOLLOL AngryAngry CryCry

ഏഷ്യ കപ്പ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറാൻ ഇന്ത്യക്ക് ഇനിയും സാധിക്കും..

ഏഷ്യ കപ്പിൽ പ്രതീക്ഷകളോടെയാണ് ഇന്ത്യ എത്തിയത്. എന്നാൽ കളിച്ച രണ്ട് മത്സരങ്ങളും ഇതിനോടകം തന്നെ ഇന്ത്യ തോൽവി രുചിച്ചു. ആദ്യത്തെ മത്സരത്തിൽ ഓസ്ട്രേലിയോട് രണ്ട് ഗോളിനാണ് ഇന്ത്യ തോറ്റത്. രണ്ടാം മത്സരത്തിൽ ഉസ്ബെസ്കിസ്ഥാൻ മൂന്നു ഗോളിനും ഇന്ത്യയെ തോൽപിച്ചു

നിലവിൽ ബി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ഇന്ത്യ. പക്ഷെ ഇന്ത്യക്ക് ഇപ്പോഴും അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ കഴിയും. ഏഷ്യ കപ്പിലെ ഫോർമാറ്റ്‌ അനുസരിച്ചു ഗ്രൂപ്പിലെ ആദ്യത്തെ രണ്ട് സ്ഥാനക്കാർ അടുത്ത റൗണ്ടിലേക്ക് മുന്നേറും. പിന്നെ ആറ് ഗ്രൂപ്പുകളിൽ നിന്ന് ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനകാരും അടുത്ത റൗണ്ടിലേക്ക് മുന്നേറും.

ഇന്ത്യ അടുത്ത മത്സരം ജയിച്ചാൽ ഇന്ത്യക്ക് മൂന്നു പോയിന്റ് ലഭിക്കും. മികച്ച ഒരു വിജയം കൂടിയാണെകിൽ ഒരു പക്ഷെ ഏറ്റവും മികച്ച മൂന്നാം സ്ഥാനകരായി ഇന്ത്യക്ക് പ്രീ ക്വാർട്ടറിലേക്ക് കടക്കാം.ഇന്ത്യയുടെ അടുത്ത മത്സരം ചൊവ്വഴ്ച സിറിയക്കെതിരെയാണ്

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌പവർ🥵🔥പക്ഷെ ബ്ലാസ്റ്റേഴ്സിനെയും റൊണാൾഡോയെക്കാൾ മികച്ചത് ബാംഗ്ലൂരു🥵

മലയാളി കരുത്തിൽ വരുന്ന എതിരാളികൾക്കായി കിടിലൻ ടീമിനെയാണ് കൊമ്പന്മാർ അണിനിരത്തുക😍🔥