in ,

LOVELOVE OMGOMG

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌പവർ??പക്ഷെ ബ്ലാസ്റ്റേഴ്സിനെയും റൊണാൾഡോയെക്കാൾ മികച്ചത് ബാംഗ്ലൂരു?

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്ത് മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെയും ഒരു ട്രോഫി പോലും സ്വന്തമാക്കിയിട്ടില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻസ് എന്ന അവകാശപ്പെടാവുന്ന പിന്തുണ ബ്ലാസ്റ്റേഴ്സിനുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്ത് മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെയും ഒരു ട്രോഫി പോലും സ്വന്തമാക്കിയിട്ടില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻസ് എന്ന അവകാശപ്പെടാവുന്ന പിന്തുണ ബ്ലാസ്റ്റേഴ്സിനുണ്ട്.

പലപ്പോഴും ഏഷ്യയിലെ ടോപ്പ് ത്രീ ഫാൻസ് കൂട്ടായ്മയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ് ഉൾപ്പെടുന്നു. സ്പെയിനിൽ നിന്നുള്ള മീഡിയായ ഡിപ്പോർട്സ് ആൻഡ് ഫിനാൻസസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബർ മാസത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്റർ ആക്ഷൻസ് നടത്തിയ സ്പോർട്സ് ടീമുകളിൽ ആദ്യ അഞ്ചിൽ നാല് ടീമുകളും ഇന്ത്യയിൽ നിന്നുള്ളതാണ്.

26.3 മില്യൺ ഇൻസ്റ്റഗ്രാം ഇന്റെര്ക്ഷൻസ് നേട്ടവുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആണ് അഞ്ചാം സ്ഥാനത്ത്. 45.2 മില്യൻ നേട്ടവുമായി ഇന്ത്യൻ പ്രീമിയർ ലീഗിലെ ക്രിക്കറ്റ് ക്ലബായ മുംബൈ ഇന്ത്യൻസ് ആണ് നാലാം സ്ഥാനത്ത്. 67.6 മില്യൺ നേട്ടവുമായി  മറ്റൊരു ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ് മൂന്നാമതാണ്.

91 മില്യൺ നേട്ടവുമായി  പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബ് അൽ നസ്ർ രണ്ടാം സ്ഥാനത്താണ്. 92.8 മില്യൻ നേട്ടവുമായി ഇന്ത്യയിൽ നിന്നുള്ള ക്രിക്കറ്റ് ക്ലബ് ആയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആണ് ഏഷ്യയിലെ ഡിസംബർ മാസത്തിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഇന്റർആക്ഷൻസ് നേടിയ നമ്പർവൺ  സ്പോർട്സ് ടീം.

ഇന്ന് ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് സെമി കിട്ടുമോ? സമനിലയെങ്കിലും നേടിയാൽ ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്നത് ഇത്രമാത്രം??

ഏഷ്യ കപ്പ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറാൻ ഇന്ത്യക്ക് ഇനിയും സാധിക്കും..