in ,

മലയാളി കരുത്തിൽ വരുന്ന എതിരാളികൾക്കായി കിടിലൻ ടീമിനെയാണ് കൊമ്പന്മാർ അണിനിരത്തുക😍🔥

സൂപ്പർ കപ്പ് ടൂർണമെന്റിലെ ഗ്രൂപ്പ് ബിയിലെ  തങ്ങളുടെ അവസാനം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് വൈകുന്നേരം 7 30ന് നടക്കുന്ന പോരാട്ടത്തിൽ ആരു വിജയിച്ചാലും സെമിഫൈനൽ പ്രതീക്ഷകൾ ഇല്ല എന്നാണ് മറ്റൊരു വസ്തുത.

ഇതിനകം തന്നെ സൂപ്പർ കപ്പ് ടൂർണമെന്റ് പുറത്തായ രണ്ട് ടീമുകൾ തമ്മിലാണ് ഇന്നത്തെ പോരാട്ടം. അവസാനത്തെ മത്സരവും വിജയിച്ചു കൊണ്ട് പോയിന്റ് ടേബിൾ രണ്ടാം സ്ഥാനക്കാരായി തിരികെ മടങ്ങുക എന്നതാണ് ഇരു ടീമുകളുടെയും ലക്ഷ്യം.

അതേസമയം ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്സ് VS നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിന്റെ ലൈവ് സംപ്രേഷണം സ്പോർട്സ് 18, ജിയോ സിനിമ എന്നിവയിൽ തൽസമയം കാണാനാവും. ഇന്നത്തെ മത്സരത്തിൽ ഇനി ടീമുകളും അണിനിരത്താൻ സാധ്യതയുള്ള ഇലവൻ താഴെ കൊടുക്കുന്നു..

കേരള ബ്ലാസ്റ്റേഴ്‌സ് FC:

  • Sachin Suresh, Prabir Das, Hormipam Ruivah, Milos Drincic, Naocha Singh, Danish Farooq, Mohammed Azhar, Mohammed Aimen, Daisuke Sakai, Kwame Peprah, Dimitrios Diamantakos.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  FC:-

  • Dipesh Chauhan; Buanthanglun Samte, Hamza Regragui, Asheer Akhtar, Dinesh Singh, Mohammed Bemammer, Phalguni Singh, Romain Philippoteaux, Jithin MS, Parthib Gogoi, Nestor Albiach.

ഏഷ്യ കപ്പ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറാൻ ഇന്ത്യക്ക് ഇനിയും സാധിക്കും..

മുൻ ബ്ലാസ്റ്റേഴ്‌സ് താരവും മലയാളി താരവും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആ സംശയങ്ങൾ തീർത്തുതന്നു🥵🔥