in ,

മുൻ ബ്ലാസ്റ്റേഴ്‌സ് താരവും മലയാളി താരവും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആ സംശയങ്ങൾ തീർത്തുതന്നു🥵🔥

സൂപ്പർ കപ്പ് ടൂർണമെന്റിലെ അവസാന പോരാട്ടത്തിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സെമിഫൈനൽ പ്രതീക്ഷകൾ മുഴുവനായും അവസാനിച്ചിട്ടുണ്ട്. എങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഉണ്ടായ ചില സംശയങ്ങൾ ഇപ്പോൾ പൂർണമായും അവസാനിച്ചു.

സൂപ്പർ കപ്പ് ടൂർണമെന്റിലെ അവസാന പോരാട്ടത്തിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സെമിഫൈനൽ പ്രതീക്ഷകൾ മുഴുവനായും അവസാനിച്ചിട്ടുണ്ട്. എങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഉണ്ടായ ചില സംശയങ്ങൾ ഇപ്പോൾ പൂർണമായും അവസാനിച്ചു.

ഗ്രൂപ്പിൽ അവസാന പോരാട്ടത്തിൽ ജംഷഡ്പൂര് വിജയിക്കുകയും കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും ചെയ്താൽ ബ്ലാസ്റ്റേഴ്സിന് സെമിഫൈനൽ യോഗ്യത നേടാൻ ചെറിയ സാധ്യതകൾ ഉണ്ടെന്നാണ് ആരാധകരുടെ സംശയങ്ങൾ, എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയില്ല. പക്ഷേ നിലവിൽ ഗ്രൂപ്പിലെ അവസാന മത്സരം ജംഷഡ്പൂര് പൂർത്തിയാക്കിയതോടെ ഈ കാര്യത്തിൽ പൂർണ വ്യക്തത മുഴുവൻ പേർക്കും ലഭിച്ചിട്ടുണ്ട്.

ഇന്ന് നടന്ന മത്സരത്തിൽ ഐ ലീഫഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനെ ജംഷഡ്പൂര് എഫ്സി എതിരില്ലാത്ത രണ്ടുഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെ ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ച ജംഷഡ്പൂര് എഫ്സി ഒന്നാം സ്ഥാനത്തോടെ സെമിഫൈനൽ യോഗ്യത ഉറപ്പിച്ചു.

45 മിനിറ്റിൽ മലയാളി താരമായ സനാൻ നേടുന്ന ഗോളിൽ ലീഡ് നേടിയ ജംഷഡ്പൂര് എഫ്സിക്ക് വേണ്ടി രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായ ഹവോകിപ് കൂടി ഗോൾ നേടിയതോടെ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ്  ജംഷഡ്പൂര് നേടിയത്. രാത്രി 7 30ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സ്പോർട്സ് 18, ജിയോ സിനിമ എന്നിവയിലൂടെ ലൈവ് സംപ്രേഷണം തത്സമയം കാണാനാവും.

മലയാളി കരുത്തിൽ വരുന്ന എതിരാളികൾക്കായി കിടിലൻ ടീമിനെയാണ് കൊമ്പന്മാർ അണിനിരത്തുക😍🔥

ജംഷഡ്പൂര് മത്സരം ഇന്ന് ആവർത്തിക്കരുത്! ഈ കാര്യങ്ങളിൽ ബ്ലാസ്റ്റേഴ്സിന് ഉത്തരവാദിത്വം വേണം😍🔥