in ,

AngryAngry LOLLOL OMGOMG LOVELOVE CryCry

ഇനിയേസ്റ്റ ഐ എസ് എലിൽ കളിച്ചിരുന്നു പക്ഷെ സംഭവിച്ചത് ഇത്

ഇനിയേസ്റ്റ മെസ്സി തുടങ്ങിയവർ എല്ലാം ബാഴ്സലോണ എന്ന ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഇതിഹാസം താരവും കൂടിയാണ് ഇത്.ഈ സമയത്ത് ഐഎസ്എൽ വമ്പൻമാരായ മോഹൻ ബഗാൻ ഈ സ്പാനിഷ് ഇതിഹാസത്തെ സ്വന്തമാക്കാൻ ശ്രമം നടത്തി.ഫ്രീ ഏജന്റായത് കൊണ്ട് ട്രാൻസ്ഫർ ഫീ നൽകേണ്ടതില്ല, മറിച്ച് സാലറി മാത്രം നോക്കിയാൽ മതി. അങ്ങനെ മോഹൻ ബഗാൻ അധികൃതർ ഇനിയേസ്റ്റയുടെ പ്രതിനിധികളുമായി സംസാരിച്ചു കഴിഞ്ഞു. ഇന്ത്യയിലേക്ക് വരുന്നതിൽ ഇനിയേസ്റ്റക്ക് എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല.

ലോക ഫുട്‍ബോളിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് അന്ദ്രാ ഇനിയേസ്റ്റ എന്ന സ്പാനിഷ് ഫുട്‍ബോൾ മാന്ത്രികൻ ബാഴ്സലോണ എന്ന വമ്പൻ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഇതിഹാസം കൂടിയാണ് ഇനിയേസ്റ്റ.

2006 മുതൽ 2018 വരെ സ്പെയിനിന്റെ ദേശീയ ടീമിനുവേണ്ടി ഈ മധ്യനിര താരം 131 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ നിന്ന് 13 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.ബാഴ്സലോണക്ക് വേണ്ടി 2002 മുതൽ 2018 വരെ കളിച്ച ഇദ്ദേഹം 622 മത്സരങ്ങളിലാണ് പങ്കെടുത്തിട്ടുള്ളത്. അതിൽ നിന്ന് 55 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. അതിനുശേഷം ബാഴ്സ വിട്ടു കൊണ്ട് ജാപനീസ് ക്ലബായ വിസൽ കോബേയിലേക്ക് ഇദ്ദേഹം പോയി. അവിടെ 135 മത്സരങ്ങൾ കളിച്ച ഇദ്ദേഹം 26 ഗോളുകൾ നേടി. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു കരാർ അവസാനിച്ചുകൊണ്ട് അദ്ദേഹം ഫ്രീ ഏജന്റായത്.

ഇനിയേസ്റ്റ മെസ്സി തുടങ്ങിയവർ എല്ലാം ബാഴ്സലോണ എന്ന ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഇതിഹാസം താരവും കൂടിയാണ് ഇത്.ഈ സമയത്ത് ഐഎസ്എൽ വമ്പൻമാരായ മോഹൻ ബഗാൻ ഈ സ്പാനിഷ് ഇതിഹാസത്തെ സ്വന്തമാക്കാൻ ശ്രമം നടത്തി.ഫ്രീ ഏജന്റായത് കൊണ്ട് ട്രാൻസ്ഫർ ഫീ നൽകേണ്ടതില്ല, മറിച്ച് സാലറി മാത്രം നോക്കിയാൽ മതി. അങ്ങനെ മോഹൻ ബഗാൻ അധികൃതർ ഇനിയേസ്റ്റയുടെ പ്രതിനിധികളുമായി സംസാരിച്ചു കഴിഞ്ഞു. ഇന്ത്യയിലേക്ക് വരുന്നതിൽ ഇനിയേസ്റ്റക്ക് എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ അവരുടെ ആവശ്യം മോഹൻ ബഗാനിനെ ഞെട്ടിച്ചുകളഞ്ഞു.

അമ്മോ.. ഇനിയേസ്റ്റ; മോഹൻ ബഗാൻ നമ്മളുദ്ദേശിക്കുന്ന ടീമല്ല സാർ

സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് വിടുന്നു👀…താരത്തെ സ്വന്തമാക്കാനായി രണ്ട് വമ്പൻ ക്ലബ്ബുകൾ രംഗത്ത്…