in , , , ,

OMGOMG LOLLOL LOVELOVE AngryAngry CryCry

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിൽ ചേർന്നത്തിനെ കുറച്ച് മനസ്സ് തുറന്നു ഓസ്ട്രേലിയൻ താരം….

അങ്ങനെ ഒട്ടേറെ അഭ്യൂഹംങ്ങൾക്കോടുവിൽ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് ഓസ്ട്രേലിയൻ മുന്നേറ്റ താരം ജെസൺ കമ്മിംഗ്‌സിന്റെ സൈനിങ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. 2025 വരെ നീളുന്ന മൂന്നുവർഷ കരാറിലാണ് താരം മോഹൻ ബഗാനിലെത്തുന്നത്. ഇപ്പോഴിത മോഹൻ ബഗാനിൽ ചേർന്നതിനെ കുറിച്ച് സംസാരിക്കുകയാണ് താരം.

മോഹൻ ബഗാന്റെ ഓഫർ വന്ന സമയം മുതലേ താൻ മോഹൻ ബഗാനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയെന്നും ക്ലബ്ബിന്റെ പാരമ്പര്യത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കിയെന്നും കഴിഞ്ഞതവണ മോഹൻബഗാൻ ഐഎസ്എൽ കിരീടം നേടിയ പോലെ ഇനിയും മോഹൻ ബഗാനുവേണ്ടി കിരീടം നേടിക്കൊടുക്കണം എന്നാണ് ജെസൺ കമ്മിംഗ്‌സ് പറഞ്ഞത്.

“എനിക്ക് മോഹൻ ബഗാൻ വാഗ്ദാനം ചെയ്തപ്പോൾ തന്നെ ഞാൻ അവയെക്കുറിച്ച് എന്റെ ഗവേഷണം ആരംഭിച്ചു. ഈ പ്രക്രിയയിൽ, ക്ലബിന്റെ പാരമ്പര്യത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കി. കൂടാതെ, കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ ഐഎസ്‌എൽ കിരീടം നേടി. അടുത്ത മൂന്ന് വർഷത്തിൽ ഇനിയും ട്രോഫികൾ കൂടി ചേർക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” താരം പറഞ്ഞത്.

https://twitter.com/MohunBaganHub/status/1673956233332813824?t=r5g4PQa3f91mq6_ClcgVgA&s=19

ഇതോടെ മോഹൻ ബഗാന്റെ അടുത്ത സീസണിന്റെ മുന്നേറ്റ നിരയിൽ അർമാൻഡോ സാദികുവിനു ദിമിത്രി പെട്രാറ്റോസിന്റെ കൂടെ ജെസൺ കമ്മിംഗ്‌സും കൂടിച്ചേരുമ്പോൾ അടുത്ത സീസണിൽ മോഹൻ ബഗാനിന്റെ മുന്നേറ്റ നിരയെ പ്രതിരോധിക്കാൻ ഏതൊരു ഐഎസ്എൽ ക്ലബ്ബും വിയർക്കും എന്ന് ഉറപ്പിക്കാം.

യുവ താരത്തെ കൈവിട്ടു ബ്ലാസ്റ്റേഴ്സ് ; ആരാധകരാശങ്കയിൽ

ബ്ലാസ്റ്റേഴ്‌സിലൂടെ അരങ്ങേറിയ താരത്തെ സ്വന്തമാക്കി നോർത്ത് ഈസ്റ്റ്‌…