in

LOVELOVE LOLLOL OMGOMG CryCry AngryAngry

ഐ എസ് എല്ലിന് വമ്പൻ പണി കിട്ടാൻ സാധ്യത, രക്ഷ ബ്ലാസ്റ്റേഴ്‌സിലൂടെ മാത്രം..

ഇന്ത്യൻ സൂപ്പർ ലീഗ് നിലവിൽ നിർത്തി വെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര മത്സരങ്ങളാണ് ഇതിന് കാരണം. ഏപ്രിൽ 14 ന്നാണ് ഐ എസ് എൽ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങൾ അവസാനിക്കുക. എന്നാൽ ഐ എസ് എല്ലിന് വമ്പൻ പണി കിട്ടാനുള്ള സാധ്യത കൂടി ഈ സമയ ക്രമം പുറത്തെടുന്നുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17 മത്തെ സീസണിന്റെ ആരംഭമാണ് ഇതിന് കാരണം. നാളെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുക. മത്സരങ്ങളും ഐ എസ് എല്ലിന്റെ അതെ സമയക്രമത്തിൽ തന്നെയാണ്. സ്വാഭാവികമായ ഐ പി എല്ലിലേക്ക് ആരാധകരുടെ ശ്രദ്ധ പോകും.

ഇത് കൊണ്ട് തന്നെ ഐ എസ് എൽ മത്സരങ്ങളുടെ പ്രാധാന്യം സ്‌പോർട്സ് ആരാധകർക്ക് ഇടയിൽ കുറയും.ഈ ഒരു സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ്ബിലൂടെ മാത്രം ഐ എസ് എൽ മികവിലേക്ക് ഉയർത്താൻ സാധിക്കും. ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായാൽ ഒരു പക്ഷെ ഐ എസ് എൽ പ്ലേ ഓഫ് മത്സരങ്ങൾക്ക് പോലും ജനപ്രീതി ഇല്ലാതെയാക്കാം.

തകർത്തടിക്കാൻ സഞ്ജുവും കൂട്ടരും; രാജസ്ഥാൻ റോയൽസിന്റെ സാധ്യത ഇലവൻ പരിശോധിക്കാം

അവസാന നിമിഷം പണി പാളി; യുവതാരം ബ്ലാസ്റ്റേഴ്സിനെ ഒഴിവാക്കി പോയത് പഞ്ചാബ് എഫ്സിയിലേക്ക്