in , , , ,

OMGOMG LOLLOL AngryAngry LOVELOVE CryCry

ബ്ലാസ്റ്റേഴ്‌സിന്റെ കങ്കാരു ഇനി ചെന്നൈയിൽ….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ തുടങ്ങാനായിരിക്കുകയാണ്. ഈ മാസം തന്നെ സീസൺ എന്ന് തുടങ്ങും എന്നതിന്റെയും, മത്സരങ്ങളുടെ ഫിക്സചറും ഐഎസ്എൽ പുറത്ത് വിടും. ഇപ്പോൾ എല്ലാ ടീമിന്റെയും ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുക്ക എന്നതാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ തുടങ്ങാനായിരിക്കുകയാണ്. ഈ മാസം തന്നെ സീസൺ എന്ന് തുടങ്ങും എന്നതിന്റെയും, മത്സരങ്ങളുടെ ഫിക്സചറും ഐഎസ്എൽ പുറത്ത് വിടും. ഇപ്പോൾ എല്ലാ ടീമിന്റെയും ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുക്ക എന്നതാണ്.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ചെന്നൈ തങ്ങളുടെ 2024-24 സീസൺ മുന്നോടിയായുള്ള ആദ്യ സൈനനിങ് നടത്തിയിരിക്കുകയാണ്. മുൻ കേരള ബ്ലാസ്റ്റേഴ്‌സ്, ജംഷഡ്പൂർ എഫ്സിയുടെ ഓസ്ട്രേലിയൻ മുന്നേറ്റ താരമായ ജോർദാൻ മുറെയെ സ്വന്തമാക്കിരിക്കുകയാണ് ചെന്നൈ. താരത്തിന്റെ സൈനിങ് എത്രയും വേഗം ചെന്നൈ ഔദ്യോഗികമായി അറിയിക്കും.

https://youtu.be/sKNfKf088oc

2020-21 സീസണിലാണ് താരം ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിച്ചിട്ടുള്ളത്. വന്ന സീസണിൽ താരം ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ഗോളുകൾ വാരി കൂടി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സ് കവർന്ന താരം കൂടിയാണ് ജോർദാൻ മുറെ. താരം ബ്ലാസ്റ്റേഴ്‌സിനു വേണ്ടി 19 മത്സരങ്ങൾ നിന്ന് ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്.

എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ എതിരാളികളിൽ ഒന്നായ ചെന്നൈയിലേക്കാണ് പോവുന്നത് എന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകർ വിഷമകരമാണ്. 2021-22 സീസൺ മുന്നോടിയായി താരം ജംഷഡ്പൂരിലേക്ക് കൂടുമാറുകയായിരുന്നു. താരം അവിടെയും മെച്ചപ്പെട്ട പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. എന്തിരുന്നാലും താരം ചെന്നൈക്കി വേണ്ടി അടുത്ത സീസണിൽ ഗോൾ അടിച്ചു കൂടുമോ ഇല്ലയോ എന്നതൊക്കെ കണ്ടറിയണം.

അമേരിക്കൻ സോക്കർ താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്..

പകരം വീട്ടനായി ബ്ലാസ്റ്റേഴ്‌സിനു സുവർണ്ണാവസരം; ആകാംക്ഷയോടെ ആരാധകർ..