in

LOLLOL

ചോദിച്ച കാർ കൊടുത്തില്ല 😂,ഐ എസ് എൽ ട്രാൻസ്ഫർ മുടങ്ങി 😂,..

ഇപ്പോൾ ഫുട്ബാൾ ട്രാൻസ്ഫറിന്റെ സമയമാണ്. മിക്ക ക്ലബ്ബുകളും അവരുടെ താരങ്ങൾക്ക് വേണ്ടി തേടിയിറങ്ങിയിരിക്കുകയാണ്. പല ട്വിസ്റ്റുകൾ നിറഞ്ഞതുമാണ് എന്നും ട്രാൻസ്ഫർ വിൻഡോകൾ. പല ഡീലുകളും ഹൈ ജാക്ക് പെടുകയും ചെയ്യും.

പക്ഷെ ഇപ്പോൾ വളരെ രസകരമായ ട്രാൻസ്ഫർ വാർത്ത പുറത്ത് വന്നിരിക്കുകയാണ്. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.

അവസാന നിമിഷ ഒരു ട്രാൻസ്ഫർ ഈ സീസണിൽ നടക്കാതെ പോയി. എല്ലാ ഡീലും ഉറപ്പിച്ചതാണ്. എന്നാൽ താരത്തിന് കൊടുക്കാനുള്ള കാറിനെ പറ്റി ചർച്ച നടന്നു.എന്നാൽ അത് തീരുമാനമാവാൻ കുറച്ചു സമയമെടുത്തു .പക്ഷെ അടുത്ത 24 മണിക്കൂറിൽ താരം അടുത്ത ക്ലബ്ബിൽ ചേർന്നു. ഈ താരം ആരാണെന്ന് അദ്ദേഹം പറയുന്നില്ല

നീക്കങ്ങൾക്ക് വെല്ലുവിളി; റോണോയ്ക്ക് റയലിന്റെ വക തിരിച്ചടി

ഗുഡ് ബൈ; ആറ് സൂപ്പർ താരങ്ങൾ ബയേൺ വിടുന്നു