in , , , ,

OMGOMG LOVELOVE AngryAngry LOLLOL CryCry

ഗുഡ് ബൈ; ആറ് സൂപ്പർ താരങ്ങൾ ബയേൺ വിടുന്നു

കഴിഞ്ഞ സീസണിൽ തങ്ങളുടെ കുത്തകയായ ബുണ്ടസ്ലീഗ കിരീടം നേടാനാവാത്തതോടെ വലിയ മാറ്റങ്ങൾക്കാണ് ബയേൺ തയാറെടുക്കുന്നത്. അതിന്റെ ഭാഗമായി 6 സൂപ്പർ താരങ്ങളെയാണ് ബയേൺ വിൽക്കാനൊരുങ്ങുന്നത്.

കഴിഞ്ഞ സീസണിൽ തങ്ങളുടെ കുത്തകയായ ബുണ്ടസ്ലീഗ കിരീടം നേടാനാവാത്തതോടെ വലിയ മാറ്റങ്ങൾക്കാണ് ബയേൺ തയാറെടുക്കുന്നത്. അതിന്റെ ഭാഗമായി 6 സൂപ്പർ താരങ്ങളെയാണ് ബയേൺ വിൽക്കാനൊരുങ്ങുന്നത്.

ALSO READ: 28 ആം വയസ്സിൽ കരിയർ അവസാനിച്ചോ?; ഫ്രീ ഓപ്‌ഷനിലും യുണൈറ്റഡ് താരത്തെ വാങ്ങിക്കാൻ ആളില്ല

ഫ്രഞ്ച് താരം കിങ്‌സ്‌ലി കോമാൻ, സെർജി ഗ്നാബ്രി, ലിയോൺ ഗോർട്ടെസ്ക, ജോഷുവ കിമ്മിച്ച്, നൗസൈർ മസ്‌റോയി, മതിയാസ്‌ ഡി ലൈറ്റ് എന്നീ ആറു താരങ്ങളാണ് ബയേൺ വിടാനൊരുങ്ങുന്നത്.

ALSO READ: പ്രീമിയർ ലീഗിലടക്കം ഇനി ടീമുകളുടെ എണ്ണം കുറയും; സുപ്രധാന നീക്കത്തിനൊരുങ്ങി ഫിഫ; ഇടഞ്ഞ് യുവേഫ

പുതിയ പരിശീലകൻ വിൻസെന്റ് കമ്പനി ചുമതലയേറ്റടുത്തതിന് ശേഷമാണ് 6 താരങ്ങളെ ക്ലബ് വിടാൻ അനുവദിക്കുന്നത്. ഇതിൽ 6 താരങ്ങൾക്കും വേണ്ടി മറ്റു ക്ലബ്ബുകൾ രംഗത്തുണ്ട് എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

ALSO READ: ആരാധകർക്ക് ആശങ്ക മാത്രം; പുതിയ അപ്ഡേറ്റുമായി മെസ്സി

ഇതിൽ കിങ്‌സ്‌ലി കോമാനെയും ജോഷുവ കിമ്മിച്ചിനെയും ബാഴ്‌സലോണ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. ഡി ലൈറ്റിനായി ആഴ്സണലും നേരത്തെ തൽപ്രായം പ്രകടിപ്പിച്ചിരുന്നു.

ALSO READ: റോണോ- മാനേ കൂട്ട് കെട്ട് അവസാനിക്കുന്നു; താരം പുതിയ ക്ലബ്ബിലേക്ക്

അതേ,സമയം പുറത്ത് പോകുന്നവർക്ക് പകരം മികച്ച യുവതാരങ്ങളെ സ്വന്തമാക്കാനാണ് ബയേണിന്റെ നീക്കം. ഇതിനോടകം അതിനുള്ള നീക്കങ്ങൾ അവർ നടത്തുന്നുണ്ട്.

ചോദിച്ച കാർ കൊടുത്തില്ല 😂,ഐ എസ് എൽ ട്രാൻസ്ഫർ മുടങ്ങി 😂,..

ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട പ്രതിരോധ താരം ഗോവയിലേക്ക്…