in

LOVELOVE OMGOMG LOLLOL AngryAngry CryCry

ആശാനേ കാത്തിരിക്കുന്നത് ചരിത്ര നിമിഷം..

ഇന്ത്യൻ സൂപ്പർ ലീഗ് നിലവിൽ അതിന്റെ 10 മത്തെ സീസണിലാണ്. ഈ 10 സീസണിലും ഏറ്റവും മികച്ച ആരാധകർ കേരള ബ്ലാസ്റ്റേഴ്‌സിന്റെതായിരുന്നു. എന്നാൽ ആരാധകരുടെ പ്രതീക്ഷക്ക് ഒത്തു ആദ്യത്തെ മൂന്നു സീസണിൽ ടീം ഉയർന്നു. ഡേവിഡ് ജെയിസും കോപ്പലാശനും യഥാക്രമം 1,3 സീസണുകളിൽ ഫൈനലിലേക് കേറി.

എന്നാൽ തുടർന്നുള്ള നാല് സീസണുകളിൽ വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ച വെച്ചത്. തുടർന്ന് 8 മത്തെ സീസണിൽ ഇവാൻ വുകമനോവിച് ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി സ്ഥാനം ഏറ്റു.

ആദ്യത്തെ സീസണിൽ തന്നെ ഫൈനലിൽ എത്തിച്ചു.അടുത്ത സീസണിൽ പ്ലേ ഓഫീലും.ഇപ്പോൾ തന്റെ മൂന്നാമത്തെ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് ഒപ്പം വീണ്ടും പ്ലേ ഓഫീലേക്കുള്ള പടിവാതിലക്കലാണ് അദ്ദേഹം.ഒരു പോയിന്റ് കൂടി നേടിയലോ അല്ലെങ്കിൽ നാളെ നടക്കാനിരിക്കുന്ന ഒഡിഷ എഫ് സി പഞ്ചാബ് മത്സരത്തിൽ ഒഡിഷ ജയിക്കുകയുമാണെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്ലേ ഓഫീന് യോഗ്യത നേടും..

PC ഷെഡ്യൂൾ ചെയ്തു🔥; ഇവാനാശാനൊപ്പമെത്തുക ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരം…

ദിമിക്ക്‌ പകരം ബ്രസീലിയൻ താരം🫤?? പ്രചരിക്കുന്ന അഭ്യൂഹങ്ങളുടെ സത്യാവസ്ഥ ഇതാ…