in

OMGOMG LOVELOVE LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സിന്റെ പരിക്കുകൾക്ക് കാരണം ഫിക്സചർകൾ . തുറന്നു പറഞ്ഞു ഇവാൻ ആശാൻ..

ബാംഗ്ലൂർ എഫ് സി മത്സരത്തിന് മുന്നോടിയായ നടന്ന വാർത്ത സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. ഇവാന്റെ വാക്കുകളിലേക്ക്.

ഈ സീസണിൽ ഇത് വരെ തങ്ങളുടെ ഒരു താരം പോലും ക്രാമ്പ് അഭിനയിച്ചിട്ടില്ല.അങ്ങനെയല്ല തങ്ങൾ ടീമിനെ ഒരുക്കുന്നത്.കഴിഞ്ഞ വർഷവും ഒരുപാട് ടീമുകൾക്കെതിരെ മികച്ച തീവ്രതയിൽ ഞങ്ങൾ കളിച്ചതാണ്.ഒരുപാട് താരങ്ങൾക്ക് ഞങ്ങളുടെ പരിക്ക് പറ്റി. ഒരുപാട് സർജറി വേണ്ടി വന്നു.ഇതെല്ലാം മനസ്സ് മടുപ്പിക്കുന്നതാണ്.

ബാക്കി ടീമുകൾക്ക് ചെറിയ പരിക്ക് വരുമ്പോൾ തങ്ങൾക്ക് വരുന്നത് വലിയ പരിക്കാണ്.പ്രതീക്ഷിക്കാത്ത പരിക്കുകൾ വന്നു കുറഞ്ഞത് രണ്ട് മാസം എങ്കിലും ഞങ്ങളുടെ ടീമിലെ ഒരു താരം പുറത്താകും.ഇതിന് എല്ലാം കാരണം ഫിക്സചറാണ്.

പല ടീമുകളും ഡ്യുറണ്ട് കപ്പ്‌ കളിക്കാൻ പോലും തയ്യാറായിരുന്നില്ല.കൊൽക്കത്തയിലെ പ്രീ സീസൺ ശേഷം ജനുവരിയിൽ ഒരു പ്രീ സീസൺ കൂടി ലഭിക്കുമെന്നാണ് കരുതിയത്.ആ സമയത്തും മത്സരങ്ങൾ കളിക്കേണ്ടി വന്നു.

ആശാന്റെ ഒരൊറ്റ വാക്കിൽ സൂപ്പർ താരത്തെ നെഞ്ചിലേറ്റി ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ബ്ലാസ്റ്റേഴ്‌സ് ടീമിൽ അവസരങ്ങളില്ല, ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങിയ സൂപ്പർ താരത്തിനെ കാത്ത് മറ്റു ടീമുകൾ..