in

LOVELOVE LOLLOL OMGOMG CryCry AngryAngry

ഐ എസ് എല്ലിന്റെ തീവ്രത കുറഞ്ഞു പോയെന്ന് ഇവാൻ വുകമനോവിച്

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവയേ നേരിടും.ബ്ലാസ്റ്റേഴ്‌സിന്റെ ഹോം സ്റ്റേഡിയമായ കൊച്ചിയിലാണ് മത്സരം. ഈ സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഗോവയോട് തോൽവി രുചിരിച്ചിരുന്നു. വൈകിട്ട് 7.30 ക്കാണ് ഈ മത്സരം.

കഴിഞ്ഞ അഞ്ചു മത്സരങ്ങളിലായി ബ്ലാസ്റ്റേഴ്‌സ് ഒരു വിജയം പോലും രുചിച്ചിട്ടില്ല. ഐ എസ് എല്ലിൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും തോൽവി തന്നെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്. ഇപ്പോൾ ഐ എസ് എല്ലിന്റെ തീവ്രത കുറഞ്ഞിരിക്കുകയാണെന്ന് പറയുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

ഐ എസ് എല്ലിന്റെ തീവ്രത കുറഞ്ഞിരിക്കുകയാണ്.ഐ എസ് എല്ലിന്റെ ലെവൽ തന്നെ താഴെക്കാണ്.ഏഷ്യ കപ്പിന് ശേഷമാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. ഇവാന്റെ ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ.

ഇനി കളി മാറും പരിക്ക് മാറി ലൂണയും മടങ്ങി വരുന്നു

ബ്ലാസ്റ്റേഴ്സിനെ കോട്ടയിൽ കേറി തകർക്കാൻ ഗോവ വരുന്നു, വിജയവഴി തേടി ബ്ലാസ്റ്റേഴ്സും😍🔥