in ,

ബ്ലാസ്റ്റേഴ്സിനെ കോട്ടയിൽ കേറി തകർക്കാൻ ഗോവ വരുന്നു, വിജയവഴി തേടി ബ്ലാസ്റ്റേഴ്സും😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തുടർച്ചയായ പരാജയങ്ങൾ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വിജയം തേടി കരുത്തരായ എഫ് സി ഗോവക്കെതിരെ ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിന് വേണ്ടി ഒരുങ്ങുകയാണ്. ഇന്ന് രാത്രി 7 30ന് കൊച്ചി ഹോം സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് ഗോവയെ നേരിടുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിൾ 15 മത്സരങ്ങളിൽ നിന്നും 26 പോയന്റുകൾ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അഞ്ചാം സ്ഥാനത്ത് തുടരുമ്പോൾ 14 മത്സരങ്ങളിൽ നിന്നും 28 സ്വന്തമാക്കിയ എഫ് സി ഗോവ നാലാം സ്ഥാനത്താണ് ഉള്ളത്. കരുത്തുറ്റ രണ്ട് ടീമുകൾ തമ്മിലാണ് ഇന്നത്തെ മത്സരത്തിൽ നേർക്കുനേരെത്തുന്നത്.

അതെസമയം കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ അഞ്ചുമത്സരങ്ങളിലും പരാജയം നേരിട്ട് കൊണ്ടാണ് എഫ്സി ഗോവക്കെതിരെ കളിക്കാൻ എത്തുന്നത്, ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്സ് vs എഫ് സി ഗോവ മത്സരം തത്സമയം  സൂര്യ മൂവീസ്, സ്പോർട്സ് 18, ജിയോ സിനിമ തുടങ്ങിയവയിലൂടെ ലൈവ് കാണാനാവും.

ഐ എസ് എല്ലിന്റെ തീവ്രത കുറഞ്ഞു പോയെന്ന് ഇവാൻ വുകമനോവിച്

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനു സന്തോഷവാർത്ത😍മാർക്കോ ലെസ്‌കോവിച് ഇന്ന് ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ കളിച്ചേക്കും😍🔥