in ,

LOVELOVE LOLLOL OMGOMG

ഇനി കളി മാറും പരിക്ക് മാറി ലൂണയും മടങ്ങി വരുന്നു

14 കളികളിൽ നിന്ന് 28 പോയിൻ്റുമായി ഗോവ ഇപ്പോൾ നാലാം സ്ഥാനത്താണ്.ബ്ലാസ്റ്റേഴ്‌സ് ഒരു കളി കൂടുതൽ കളി കളിച്ചിട്ടുണ്ടെങ്കിലും 26 പോയിൻ്റുമായി ഇവാൻ വുകൊമാനോവിച്ചിൻ്റെ ടീം ഗോവയ്ക്ക് താഴെയാണ്.

ഐ എസ് എൽ പത്താം സീസണിൽ പരിക്ക് എറ്റവും കൂടുതൽ വേട്ടയാടിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ് തുടക്കത്തിൽ തന്നെ പരിക്ക് ബ്ലാസ്റ്റേഴ്സിന് വില്ലനായിരുന്നു ജോഷുവയുടെ പരിക്ക് തുടങ്ങി ഇപ്പോൾ സച്ചിൻ സുരേഷ് വരെ പരിക്ക് പറ്റിയവരുടെ നീണ്ട നിര തന്നെയുണ്ട്.

ഇപ്പോൾ പുതുതായി നടന്ന വാർത്ത സമ്മേളനത്തിൽ ആശാനും പറയുന്നു പരിക്ക് കാരണം നിലവിൽ ടീം പ്രയാസപെടുന്നുണ്ട് എന്നാണ് ആശാന്റെ വാക്ക്.

.”സോട്ടിരിയോയും ലൂണയും കൊച്ചിയിലേക്ക് മടങ്ങിയെത്തുമെന്നും മാർച്ച് ആദ്യ പകുതിയിൽ ടീമിനൊപ്പം കുറച്ച് പരിശീലനം ആരംഭിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു” ഇവാൻ പറഞ്ഞു.

14 കളികളിൽ നിന്ന് 28 പോയിൻ്റുമായി ഗോവ ഇപ്പോൾ നാലാം സ്ഥാനത്താണ്.ബ്ലാസ്റ്റേഴ്‌സ് ഒരു കളി കൂടുതൽ കളി കളിച്ചിട്ടുണ്ടെങ്കിലും 26 പോയിൻ്റുമായി ഇവാൻ വുകൊമാനോവിച്ചിൻ്റെ ടീം ഗോവയ്ക്ക് താഴെയാണ്.

ബ്ലാസ്റ്റേഴ്‌സ് ആരാധകാർക്ക് നിരാശ പങ്കുവെച്ച് രാഹുൽ കെപി

ഐ എസ് എല്ലിന്റെ തീവ്രത കുറഞ്ഞു പോയെന്ന് ഇവാൻ വുകമനോവിച്