in ,

LOVELOVE LOLLOL OMGOMG AngryAngry

ബ്ലാസ്റ്റേഴ്‌സ് ആരാധകാർക്ക് നിരാശ പങ്കുവെച്ച് രാഹുൽ കെപി

മാധ്യങ്ങളോട് സംസാരിക്കുന്നതിനിടയിൽ തനിക്ക് നേരെ ഉയർന്നു വരുന്ന വിമർശനങ്ങൾക്ക് രാഹുൽ മറുപടി നൽകുകയും ചെയ്തു.”ഞാൻ ഈ വർഷം വിഷമകരമായ അവസ്ഥയിലാണെന്ന് എനിക്കറിയാം, എനിക്കും നല്ല ഗെയിമുകൾ ഉണ്ടായിരുന്നു, നമ്മൾ സ്കോർ ചെയ്ത ഗെയിമുകൾ മാത്രമാണ് ആളുകൾ നോക്കുന്നത്.പക്ഷേ അത് മാത്രം പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാൻ കരുതുന്നില്ല.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒന്നാമനാണ് ബ്ലാസ്റ്റേഴ്സിന്റെ മലയാളി മുന്നേറ്റ നിരക്കാരൻ കെപി രാഹുൽ.എന്നാൽ പതിവ് പോലെ ഈ സീസണിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ രാഹുലിന് സാധിച്ചില്ല.

12 മത്സരത്തിൽ കളിച്ച രാഹുൽ ഈ സീസണിൽ ഒരു ഗോളോ അസിസ്റ്റോ നേടാൻ സാധിച്ചില്ല എന്നത് നിരാശയാണ് ആരാധകാർക്ക് സമ്മാനിക്കുന്നത് കാരണം രാഹുലിൽ പ്രതീക്ഷ അർപ്പിച്ച ആരാധകർക്ക് എന്നും ഈ കണക്കുകൾ നിരാശയാണ് സമ്മാനിക്കുന്നത്.

മാധ്യങ്ങളോട് സംസാരിക്കുന്നതിനിടയിൽ തനിക്ക് നേരെ ഉയർന്നു വരുന്ന വിമർശനങ്ങൾക്ക് രാഹുൽ മറുപടി നൽകുകയും ചെയ്തു.”ഞാൻ ഈ വർഷം വിഷമകരമായ അവസ്ഥയിലാണെന്ന് എനിക്കറിയാം, എനിക്കും നല്ല ഗെയിമുകൾ ഉണ്ടായിരുന്നു, നമ്മൾ സ്കോർ ചെയ്ത ഗെയിമുകൾ മാത്രമാണ് ആളുകൾ നോക്കുന്നത്.പക്ഷേ അത് മാത്രം പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാൻ കരുതുന്നില്ല.

കാരണം ഡിഫൻഡ് ചെയ്യുന്നു, ടീമിനുവേണ്ടി പ്രസ്സ് ചെയ്യുന്നു എന്നുള്ളതൊക്കെ പ്രധാനപ്പെട്ടതാണ്” രാഹുൽ പറഞ്ഞു.

സന്തോഷ വാർത്ത സോറ്റരിയോ മടങ്ങി വരുന്നു പരിശീലനം ആരംഭിച്ചു

ഇനി കളി മാറും പരിക്ക് മാറി ലൂണയും മടങ്ങി വരുന്നു