in , ,

ഇവാൻ ആശാനേക്കാൾ മികച്ചവനോ മനോല മാർക്കസ്..

ഇന്ത്യൻ സൂപ്പർ ലീഗ് കണ്ട എക്കാലത്തെയും മികച്ച പരിശീലകരാണ് ഇവാൻ വുകമനോവിച്ചും മനോല മാർക്കസും. ഇവാൻ ഒപ്പം പിടിക്കാൻ ട്രോഫികൾ ഒന്നുമില്ല. എന്നാൽ ഇവാന്റെ ടീമിനെ തോൽപിച്ചു നേടിയ ഐ എസ് എൽ കിരീടം മനോലക്ക് ഒപ്പമുണ്ട്. ഇവരിൽ ആരാണ് യഥാർത്ഥത്തിൽ മികച്ചത്.

ഏത് ഒരു മേഖല എടുത്ത് നോക്കിയാലും ഇവാൻ മനോലക്ക് താഴെയാണെന്ന് തന്നെ പറയേണ്ടി വരും. ഒരൊറ്റ മത്സരം പോലും ഇവാന്റെ സംഘത്തിന് ജയിക്കാൻ സാധിച്ചിട്ടുണ്ടോ. ഇവാന്റെ കയ്യിൽ ഐ എസ് എൽ കണ്ട എക്കാലത്തെയും മികച്ച താരമായ ലൂണയുണ്ട്.ഒപ്പം ഒരു കൂട്ടം യുവനിരയുമുണ്ട്.

എന്നാൽ മാർക്കസിന് ഒപ്പം പരിചയ സമ്പത്തുള്ള ഒരു ഇന്ത്യൻ മിഡ്‌ ഫീൽഡാണ് ഒള്ളത്. അക്ഷരാർത്ഥത്തിൽ ഇന്നലെ ഈ പരിചയ സമ്പത്താണ് അവർ ഉപയോഗിച്ചതും. അത് ഫലം കാണുകയും ചെയ്തു.നിങ്ങൾ പറയൂ. ആരാണ് മികച്ച പരിശീലകൻ.

ഒരു കളിയുടെ പേരിൽ ബ്ലാസ്റ്റേഴ്‌സിനെ വിമർശിക്കുന്നവർ ഈ ഒരു കാര്യം കൂടി ഓർക്കുക.

ബ്ലാസ്റ്റേഴ്‌സ് ഭയക്കേണ്ട ഏറ്റവും പ്രധാന കാര്യമാണ് ഇതൊക്കെ🫤; പരിഹാരം കണ്ടെത്തുമെന്ന പ്രതിക്ഷയിൽ ആരാധർ ….