in , ,

LOVELOVE

ഒരു കളിയുടെ പേരിൽ ബ്ലാസ്റ്റേഴ്‌സിനെ വിമർശിക്കുന്നവർ ഈ ഒരു കാര്യം കൂടി ഓർക്കുക.

കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കത്തിലാണ് ഈ സീസണിൽ. കളിച്ചത് 9 കളികൾ.5 വിജയവും 2 വീതം സമനിലയും തോൽവിയും. പോയിന്റ് പട്ടികയിൽ 19 പോയിന്റുമായി രണ്ടാം സ്ഥാനത്തും.

എന്നാൽ ഇന്നലത്തെ തോൽവിക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പേരിൽ ഒരുപാട് വിമർശനങ്ങൾ കണ്ടു. എന്നാൽ അവർ എല്ലാവരും മറന്നു പോകുന്ന ഒരു കാര്യമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് അവസാന മൂന്നു കളികൾ കളിച്ചത് പത്തു ദിവസങ്ങളിലാണ്

ഗോവയാകട്ടെ ഈ പത്തു ദിവസങ്ങളിൽ കളിച്ചത് ആകെ രണ്ട് മത്സരങ്ങളും. ഈ ഒരു വിത്യാസം കളിയിലും പ്രകടമാവും. ഇന്നലെ കണ്ടതും ഇത് തന്നെയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം 14 ന്ന് പഞ്ചാബ് എഫ് സി ക്കെതിരെ

ശെരിക്കും ലൂണ ഒരു യെല്ലോ കാർഡ് ഗോവക്കെതിരെ മേടിക്കേണ്ടിയിരുന്നു, കാരണം ഇതാണ്..

ഇവാൻ ആശാനേക്കാൾ മികച്ചവനോ മനോല മാർക്കസ്..