in , ,

OMGOMG CryCry LOVELOVE LOLLOL AngryAngry

ശെരിക്കും ലൂണ ഒരു യെല്ലോ കാർഡ് ഗോവക്കെതിരെ മേടിക്കേണ്ടിയിരുന്നു, കാരണം ഇതാണ്..

Adrian Luna, right, celebrates with teammates after socirng the opening goal. Photo: ISL

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികൾ മുഴുവൻ ലൂണയേ കേന്ദ്രികരിച്ചാണ്. ബ്ലാസ്റ്റേഴ്‌സ് നേടിയ ഓരോ ഗോളിലും ലൂണയുടെ പങ്ക് പതിഞ്ഞിട്ടുണ്ടാവും. ഇന്ത്യൻ സൂപ്പർ ലീഗ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ലൂണ.എന്നാൽ ശെരിക്കും ലൂണ ഒരു യെല്ലോ കാർഡ് മേടിക്കേണ്ടിയിരുന്നു.

ഇങ്ങനെ പറയുന്നതിന്റെ കാരണം ഇതാണ്. നിലവിൽ ലൂണ മൂന്നു യെല്ലോ കാർഡിലാണ്. ഒരു കാർഡ് കൂടി കിട്ടിയാൽ ലൂണക്ക് ഒരു മത്സരം സസ്പെന്ഷന് കിട്ടും. ഗോവക്കെതിരെ യെല്ലോ കിട്ടിയിരുന്നേൽ അടുത്ത മത്സരം ലൂണ സസ്‌പെൻഡ് ആയനെ.

പഞ്ചാബ് എഫ് സി ക്കെതിരെയാണ് ഈ മത്സരം. ഇനി പഞ്ചാബ് എഫ് സി ക്കെതിരെ ലൂണ യെല്ലോ മേടിച്ചാൽ മുംബൈ സിറ്റി എഫ് സി ക്കെതിരെ ലൂണക്ക് കളിക്കാൻ സാധിക്കില്ല. അങ്ങനെവന്നാൽ ബ്ലാസ്റ്റേഴ്‌സിനെ അത് പ്രതികൂലമായി ബാധിച്ചേക്കും

ഈ കണക്കുകൾ ബ്ലാസ്റ്റേഴ്‌സിനെ ഭയപെടുന്നത്!!, ഇവാൻ ആശാൻ എത്രയും പെട്ടെന്ന് പ്രതിവിധി കണ്ടെത്തി‌യേ തീരൂ

ഒരു കളിയുടെ പേരിൽ ബ്ലാസ്റ്റേഴ്‌സിനെ വിമർശിക്കുന്നവർ ഈ ഒരു കാര്യം കൂടി ഓർക്കുക.