in ,

AngryAngry CryCry OMGOMG LOLLOL LOVELOVE

ഇവാനാശാൻ വീണ്ടും വിലക്ക്😭; ഒപ്പം വമ്പൻ തുകയുടെ ഫൈനും… വിലക്കിന് കാരണം ഇതാണ്👀…

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിലെ പ്ലേഓഫിൽ ബംഗളുരുവിനെതിരെയായ മത്സരത്തിൽ വിവാദമായ വാക്കൗട്ട് നടത്തിയതിന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിചിന് പത്ത് മത്സരങ്ങളുടെ വിലക്കായിരുന്നു AIFF നൽകിയിരുന്നത്.

ആ പത്ത് മത്സരങ്ങളുടെ വിലക്ക് കഴിഞ്ഞ് ഈ എടുത്താണ് ഇവാനാശാൻ വീണ്ടും ബ്ലാസ്റ്റേഴ്‌സ് ഡെക്കൗട്ടിൽ തിരിച്ചെത്തിയത്. ഇപ്പോളിത ഇവാനാശാൻ മറ്റൊരു വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് AIFF.

നവംബർ 29ന് ബ്ലാസ്റ്റേഴ്‌സ് ചെന്നൈ മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ റെഫ്രീക്കെതിരെ സംസാരിച്ചതിനാണ് AIFF ഇപ്പോൾ ഇവാനാശാൻ വിലക്കയർപ്പെടുത്തിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ പഞ്ചാബിനെതിരെയുള്ള മത്സരത്തിലാണ് ഇവാനാശാൻ വിലക്ക് നൽകിയത്.

അതൊടൊപ്പം 50,000 രൂപയുടെ ഫൈനും AIFF പരിശീലക്കൻ മേൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പഞ്ചാബ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ ഇവാനാശാൻ പങ്കെടുക്കില്ലായെന്ന് ഉറപ്പായി.

ഇവാൻ വുകമനോവിച്ചിന് വീണ്ടും സസ്പെന്ഷൻ..

വിലക്കിന് കാരണമായ ഇവാൻ വുകമനോവിച്ചിന്റെ വാക്കുകൾ ഇതാണ്.