in , ,

LOVELOVE AngryAngry

വിലക്കിന് കാരണമായ ഇവാൻ വുകമനോവിച്ചിന്റെ വാക്കുകൾ ഇതാണ്.

ഈ റഫറിമാർക്ക് മത്സരം നിയന്ത്രിക്കാൻ കഴിവില്ല. പക്ഷെ ഇത് അവരുടെ കുഴപ്പമല്ല. അവരെ പഠിപ്പിക്കുന്നവരുടെ കുഴപ്പമാണ്.ഞാൻ ക്ഷമ ചോദിച്ചു കൊണ്ട് പറയുന്നു. ഈ കൊല്ലം പ്ലേ ഓഫ്‌,ട്രോഫിസ് എല്ലാം തീരുമാനിക്കുന്നത് ടീമുകളായിരിക്കില്ല.റഫറിമാർ മാത്രമായിരിക്കും”.

ഓഫ്‌ സൈഡ് പൊസിഷനിൽ ഒരു താരമുണ്ട്. ഗോൾ കീപ്പറേ തടഞ്ഞു ഒരു താരവുമുണ്ട്. എന്നിട്ടും അത് ഗോൾ കൊടുത്തു.അത് ഗോൾ കൊടുത്തു. എനിക്ക് അതിനെ പറ്റി ഒന്നും പറയാനില്ല.ഈ സമയങ്ങളിലാണ് ഞങ്ങൾക്ക് നിരാശ തോന്നുന്നത്.”

ഇതിനെ പറ്റി മാത്രം പറഞ്ഞു താൻ മടത്തു.അവർക്ക് മികവിലേക്ക് ഉയരുമെന്ന് പ്രത്യാശിക്കാം.ഗെയിമിന്റെ സ്പിരിറ്റിനെയാണ് ഇവർ നശിപ്പിക്കുന്നത്.”.ഇവാൻ വുകമനോവിച്ചിന്റെ ഈ വാക്കുകളെ പറ്റി നിങ്ങൾക്ക് എന്താണ് പറയാനുള്ളത്. ശെരിക്കും ആശാൻ വിലക്ക് അർഹിച്ചിരുന്നോ.

ഇവാനാശാൻ വീണ്ടും വിലക്ക്?; ഒപ്പം വമ്പൻ തുകയുടെ ഫൈനും… വിലക്കിന് കാരണം ഇതാണ്?…

വീണ്ടും ആശാന്റെ വിലക്കിന് പിന്നിൽ എ ഐ എഫ് എഫ് തന്നെ