in

LOVELOVE OMGOMG

തന്റെ സാമ്രാജ്യം വീണ്ടെടുക്കാൻ ജീക്സൺ തിരകെയെത്തുന്നു!!🔥🔥🔥

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത. സൂപ്പർ താരം ജീക്സൺ സിംഗ് പരിശീലനം ആരംഭിച്ചു. ബ്ലാസ്റ്റേഴ്‌സ് ടീമിന് ഒപ്പം അദ്ദേഹം പരിശീലനം ആരംഭിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് സമൂഹ മാധ്യമങ്ങൾ വഴി ഔദ്യോഗികമായി തന്നെ ഈ കാര്യം അറിയിച്ചു.

ജീക്സൺ ടീമിന് ഒപ്പം പരിശീലിക്കുന്ന ചിത്രമാണ് ബ്ലാസ്റ്റേഴ്‌സ് പുറത്ത് വിട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ജനുവരി 10 ന്ന് ശിലോങ് ലാജോങ്ങനെതിരെയാണ്.സൂപ്പർ കപ്പിലാണ് ഈ മത്സരം. വൈകിട്ട് 2 മണിക്കാണ് ഈ മത്സരം.

മുംബൈ സിറ്റി എഫ് സി ക്കെതിരെയുള്ള മുംബൈയിൽ വെച്ച നടന്ന മത്സരത്തിലാണ് അദ്ദേഹത്തിന് പരിക്ക് ഏൽക്കുന്നത്. തോളിനായിരുന്നു അദ്ദേഹത്തിന്റെ പരിക്ക്.തുടർന്നുള്ള മത്സരങ്ങളിൽ അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. ശേഷം താരം സർജറിക്ക് വിധേയനായിരുന്നു.

അന്ന് ഞങ്ങൾക്ക് ലഭിച്ചതിനേക്കാൾ എത്രയോ ഇരട്ടി പിന്തുണയാണ് ഇന്ന് കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുന്നത് എന്ന് ശ്രീലങ്കൻ ഇതിഹാസ താരം മുരളിധീരൻ..

നഷ്ടപ്പെട്ടുപോയ സാമ്രാജ്യം തിരികെ പിടിക്കുവാൻ അവൻ വരികയാണ് 😍🔥