in

LOVELOVE LOLLOL OMGOMG AngryAngry CryCry

അന്ന് ഞങ്ങൾക്ക് ലഭിച്ചതിനേക്കാൾ എത്രയോ ഇരട്ടി പിന്തുണയാണ് ഇന്ന് കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുന്നത് എന്ന് ശ്രീലങ്കൻ ഇതിഹാസ താരം മുരളിധീരൻ..

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് എതിരാളികൾക്ക് എന്നും നരകമാണ്.എതിരാളികളെ പേടിപ്പിക്കുന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണയുമാണ്.ലോകത്തിൽ എങ്ങും ഈ പിന്തുണ പ്രശസ്തവുമാണ്. എന്നാൽ ഇപ്പോൾ ശ്രീലങ്കയിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രശംസ നൽകുകയാണ്.

ശ്രീലങ്ക ക്രിക്കറ്റ്‌ ഇതിഹാസ താരം മുരളിധീരനാണ് ഈ പ്രശംസക്ക് പിന്നിൽ.കേരളത്തിലെ ക്രിക്കറ്റ്‌ ആരാധകരെയും ഫുട്ബോൾ ആരാധകരെയും താരത്യമം പെടുത്തിയാണ് മുരളിധീരന്റെ വാക്കുകൾ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

കേരളത്തിൽ ഫുട്ബോളാണ് പ്രശസ്തം.ഞാൻ കൊച്ചി ടസ്‌ക്കർസിന് വേണ്ടി കളിക്കുമ്പോൾ നിലവിൽ കളിക്കുന്ന ഐ എസ് എൽ സൈഡിന് കിട്ടുന്ന വൈബ് ഗാലറിയിൽ നിന്ന് കിട്ടിട്ടില്ല.തൃപ്പൂണിത്തുറ ക്രിക്കറ്റ്‌ ക്ലബ്‌ മുന്നോട്ടു വന്ന ഇവിടുത്തെ ക്രിക്കറ്റ്‌ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കണം.”

ലൂണയുടെ പകരക്കാരൻ അങ്ങ് മെസ്സിയുടെ നാട്ടിൽ നിന്നും ബ്ലാസ്റ്റേഴ്സിൽ എത്തുന്നു

തന്റെ സാമ്രാജ്യം വീണ്ടെടുക്കാൻ ജീക്സൺ തിരകെയെത്തുന്നു!!🔥🔥🔥