in

LOLLOL AngryAngry LOVELOVE CryCry

അത് എന്റെ മാത്രം തെറ്റാണ്, ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് മാപ്പ് പറഞ്ഞു ജിങ്കൻ..

ഒരു കാലത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു ജിങ്കൻ. ടീം വിട്ട് പോയിട്ടും ജിങ്കനെ മികച്ച രീതിയിൽ തന്നെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്വീകരിച്ചത്. എന്നാൽ ജിങ്കൻ എ ടി കെ ക്ക് വേണ്ടി കളിക്കുന്ന കാലത്ത് ബ്ലാസ്റ്റേഴ്‌സിനെതിരെ പറയുകയുണ്ടായി. തീർത്തും മോശമായ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈ ഒരു കാരണം കൊണ്ട് തന്നെ ജിങ്കനെതിരെ വമ്പൻ പ്രതിഷേധമാണ് ഉണ്ടായത്. താരത്തിന്റെ ടിഫോകൾ കത്തിച്ചിരുന്നു. കൂടാതെ താരം കൊച്ചിയിലെത്തുമ്പോൾ മുഴുവൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ വമ്പൻ പ്രതിഷേധമാണ് ജിങ്കൻ എതിരെ നടത്തിയത്. എന്നാൽ ഇപ്പോൾ ജിങ്കൻ ഇതിന് മാപ്പ് പറഞ്ഞിരിക്കുകയാണ്.

എനിക്ക് ഇപ്പോഴും കേരളം ഇഷ്ടമാണ്.ഞാൻ സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചിരുന്നു. ഇപ്പോൾ അത് മാറിയിട്ടുണ്ടെന്ന് എനിക്കറിയാം.അത് എന്റെ തെറ്റ് കൊണ്ട് മാത്രമാണ്. ഞാൻ പറയേണ്ടത് അല്ല പറഞ്ഞത്. എന്റെ തെറ്റ് മാത്രമാണ് അത്.

കിടിലൻ സ്പാനിഷ് താരത്തിനെ സ്വന്തമാക്കാൻ പോരാട്ടം🔥ലൂണക്ക് പകരം ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്ന ഫോറിൻതാരം😍🔥

ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടും കല്പിച്ചു തന്നെ🥵🔥ആശാന്റെ പിള്ളേർ ഐഎസ്എൽ വിറപ്പിക്കുകയാണ്😍🔥