in ,

LOVELOVE OMGOMG LOLLOL CryCry

ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടും കല്പിച്ചു തന്നെ🥵🔥ആശാന്റെ പിള്ളേർ ഐഎസ്എൽ വിറപ്പിക്കുകയാണ്😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-2024 സീസണിലെ പകുതി മത്സരങ്ങൾ പിന്നിട്ടു കഴിഞ്ഞു. 2023ലെ എല്ലാ മത്സരങ്ങളും കഴിഞ്ഞപ്പോൾ 12 മത്സരങ്ങളിൽ നിന്നും 26 പോയിന്റുകൾ സ്വന്തമാക്കിയ ഇവാൻ ആശാനു കീഴിലുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇതുവരെ 12 മാച്ച് വീക്ക് പോരാട്ടങ്ങൾ ആണ് ഐഎസ്എലിൽ അരങ്ങേറിയത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-2024 സീസണിലെ പകുതി മത്സരങ്ങൾ പിന്നിട്ടു കഴിഞ്ഞു. 2023ലെ എല്ലാ മത്സരങ്ങളും കഴിഞ്ഞപ്പോൾ 12 മത്സരങ്ങളിൽ നിന്നും 26 പോയിന്റുകൾ സ്വന്തമാക്കിയ ഇവാൻ ആശാനു കീഴിലുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇതുവരെ 12 മാച്ച് വീക്ക് പോരാട്ടങ്ങൾ ആണ് ഐഎസ്എലിൽ അരങ്ങേറിയത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഇതുവരെയുള്ള പ്രകടനം എടുത്തു നോക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യും താരങ്ങളും വളരെ മികച്ച പ്രകടനം നടത്തിയത് നമുക്ക് കാണാനാവും. ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിൽ ഇതുവരെ മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഒരു ഓഫ് ഇലവൻ പുറത്തുവിട്ടിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് നിന്നുമുള്ള മൂന്ന് താരങ്ങൾ ഉൾപ്പെടെയാണ് ഇലവനിൽ ഇടം നേടിയിട്ടുള്ളത്. ടീം ഓഫ് ദി സീസൺ ഇലവനിന്റെ പരിശീലകനായി എഫ്സി ഗോവയുടെ സ്പാനിഷ് പരിശീലകൻ മനോലോ മാർക്കസ് ഇടം നേടി. ടീം ഓഫ് സീസണിന്റെ ഗോൾകീപ്പറായി കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സച്ചിൻ സുരേഷ് ആണ് സ്ഥാനം നേടിയത്.

ഡിഫൻസ് ലൈനിൽ എഫ് സി ഗോവയുടെ താരങ്ങളായ ജയ് ഗുപ്ത, സന്ദേശ് ജിങ്കൻ എന്നിവർ ഇടം നേടിയപ്പോൾ ഒഡീഷ താരമായ അമേയ് റനവാഡേയും മുംബൈ സിറ്റി താരമായ റോസ്റ്റിൻ ഗ്രിഫിത്സുമാണ് ഡിഫൻസ് ലൈനിൽ സ്ഥാനം നേടിയ താരങ്ങൾ. മധ്യനിരയുടെ കാര്യത്തിൽ ചെന്നൈയിൻ എഫ്സി താരമായ റാഫേൽ ക്രിവല്ലാരോ, ഒഡീഷ എഫ് സി താരമായ അഹമ്മദ് ജാഹു, കേരള ബ്ലാസ്റ്റേഴ്സ് താരമായ അഡ്രിയൻ ലൂണ എന്നിവരാണ് സ്ഥാനം നേടിയത്.

മുന്നേറ്റനിരയിൽ മുംബൈ സിറ്റി താരമായ പെരേര ഡയസ്, ഒഡീഷ
എഫ്സി താരമായ റോയ് കൃഷ്ണ, കേരള ബ്ലാസ്റ്റേഴ്സ് താരമായ ദിമിത്രിയോസ് എന്നിവരാണ് അണിനിരക്കുന്നത്. അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഏറ്റവും മികച്ച ടോപ് ഫൈവ് താരങ്ങളിൽ ലൂണ, ദിമി, സച്ചിൻ എന്നീ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഉൾപ്പെടുന്നു, കൂടാതെ സീസണിലെ ഏറ്റവും മികച്ച താരമായി ലൂണയെയാണ് ഫാൻസ്‌ തിരഞ്ഞെടുത്തത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ടീം ഓഫ് ദി സീസൺ ഇലവൻ താഴെ കൊടുക്കുന്നു :-

അത് എന്റെ മാത്രം തെറ്റാണ്, ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് മാപ്പ് പറഞ്ഞു ജിങ്കൻ..

ഒഡീഷയുടെ കണ്ണുകൾ വീണ്ടും ബ്ലാസ്റ്റേഴ്‌സ് താരത്തിലുടക്കുമോ?; അങ്ങനെയങ്കിൽ ജനുവരിയിൽ ബ്ലാസ്റ്റേഴ്‌സ് താരം ക്ലബ് വിടും