in , , ,

LOVELOVE

നാല് സൂപ്പർ താരങ്ങളുടെ സേവനം ബ്ലാസ്റ്റേഴ്‌സിന് നഷ്ടമാകും?; ഇത് വമ്പൻ തിരച്ചടി തന്നെ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച താരങ്ങളെ തന്നെയാണ് കൂടാരത്തിലെത്തിച്ചിട്ടുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച താരങ്ങളെ തന്നെയാണ് കൂടാരത്തിലെത്തിച്ചിട്ടുള്ളത്.

പക്ഷെ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാനപ്പെട്ട നാല് താരങ്ങളുടെ സേവനം ബ്ലാസ്റ്റേഴ്‌സിന് വരാൻ പോകുന്ന യുഎഈ പ്രീ സീസൺ മത്സരങ്ങളിൽ നഷ്ടമാകും.

ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഹോർമിപാം, വിബിൻ മോഹനൻ, ജീക്‌സൺ സിംഗ്, രാഹുൽ കെ.പി എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സിന് പ്രീ സീസൺ മത്സരങ്ങളിൽ നഷ്ടമാക്കുക. ദേശിയ ടീമിന് കളിക്കാനുള്ളത് കൊണ്ടാണ് ഇവർക്ക് യുഎഈ പ്രീ സീസൺ മത്സരങ്ങൾ നഷ്ടമാക്കുക.

റിപ്പോർട്ടുകൾ പ്രകാരം യുഎഈ പ്രീ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളായിരിക്കും ഈ താരങ്ങൾക്ക് നഷ്ടമാക്കുക. എന്തിരുന്നാലും താരങ്ങളെല്ലാം ദേശിയ ടീമിന് മികച്ച പ്രകടനം കാഴ്ചവച്ച് തിരിച്ച് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം എത്രയും പെട്ടെന്ന് ചേരുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.

മുൻ ബ്ലാസ്റ്റേഴ്‌സ് താരം മടങ്ങി വരുന്നു പക്ഷെ മറ്റൊരു ടീമിൽ

ഏഷ്യൻ കപ്പിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും.. മത്സരം എങ്ങനെ തത്സമയം കാണാം?, സാധ്യത ഇലവൻ ഇതാ…