in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കിടിലൻ യുവ താരത്തെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും സൈന്‍ ചെയ്തു🔥; ഐബന് പകരക്കാരനോ???

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ നേട്ടമെന്താണ് വെച്ചാൽ ആരാധകരായ മഞ്ഞപ്പടയും മികച്ചൊരു യൂത്ത് അക്കാദമിയുമാണ്. ബ്ലാസ്റ്റേഴ്‌സിലൂടെ വളർന്ന് വന്ന് ഇപ്പോൾ മറ്റ് ക്ലബ്ബുകളെ മുന്നിൽ നിന്ന് നയ്യിക്കുന്നത് ഒട്ടേറെ താരങ്ങളാണ് ഐഎസ്എലിലുള്ളത്.

ഇപ്പോളിത ഭാവിയിൽ അത്തരമൊരു പ്രതിഭയാകാൻ കേൾപ്പുള്ള താരത്തിന്റെ സൈനിങ് നടത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. അതെ നമ്മൾ പറഞ്ഞു വരുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീമിന്റെ ക്യാപ്റ്റനായിരുന്ന അരിത്ര ദാസിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീം വീണ്ടും നടത്തിയിരിക്കുകയാണ്.

താരത്തിന്റെ കരാർ അവസാനിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് തന്നെ താരത്തെ വീണ്ടും സൈന്‍ ചെയ്തുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഫുൾ ബാക്കായും ഡിഫെൻസീവ് മിഡ്ഫീൽഡറായും, ലെഫ്റ്റ് ബാക്കായും കളിക്കാൻ കേൾക്കുള്ള താരമാണ് അരിത്ര ദാസ്.

അതോടൊപ്പം പരിക്കെറ്റ് ഈ സീസണിൽ കളിക്കാൻ പറ്റാത്ത ഐബൻഭ ഡോഹ്ലിംഗിന് പകരം ബ്ലാസ്റ്റേഴ്‌സ് ടീമിൽ നാവോച്ച സിംങ്ങുണ്ടേലും, അരിത്രയെ താരത്തിന് പകരം മെയിൻ ടീമിലേക്ക് പ്രൊമോട്ട് ചെയ്യാൻ സാധ്യതയുണ്ട്.

ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരത്തിൽ പ്രധിരോധ ഭടൻ വരുന്നു

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത😍ചെക്കൻ സെറ്റായി വരുന്നുണ്ട്..