in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത😍ചെക്കൻ സെറ്റായി വരുന്നുണ്ട്..

കേരള ബ്ലാസ്റ്റേഴ്സിന്റെ വരാൻ പോകുന്ന ഐ എസ് എൽ മത്സരത്തിൽ കൊച്ചിയിൽ വച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കാൻ ഇറങ്ങുന്നത്. ഒക്ടോബർ 21 ശനിയാഴ്ച വൈകിട്ടാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം കലൂർ സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും ഹോം സ്റ്റേഡിയത്തിൽ വിജയിച്ചു തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം മത്സരത്തിൽ മുംബൈ അറീനയിൽ വച്ച് മുംബൈ സിറ്റിയോട് തോൽവി വഴങ്ങിയിരുന്നു. വിജയ വഴിയിലേക്ക് തിരിച്ചെത്തുവാൻ വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ വീണ്ടും ബൂട്ട് കെട്ടുന്നത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ സന്തോഷിക്കുന്ന അപ്ഡേറ്റ് ആണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്നും പുറത്തുവരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈ സീസണിൽ സൈൻ ചെയ്ത ഇന്ത്യൻ സൂപ്പർതാരമായ ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലുള്ള അരങ്ങേറ്റം കുറിക്കാൻ തയ്യാറാണെന്ന് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

പരിക്കിന്റെ അസ്വസ്ഥതകൾ ഉണ്ടായിരുന്ന താരം ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെന്നും ടീമിനോടൊപ്പം പരിശീലനം ആരംഭിക്കാൻ പൂർണ്ണമായും തയ്യാറാണെന്നാണ് സൂചനകൾ. അങ്ങനെയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വരാൻ പോകുന്ന മത്സരങ്ങളിലൊന്നിൽ ഇഷാൻ പണ്ഡിത അരങ്ങേറ്റം കുറിക്കും.

കിടിലൻ യുവ താരത്തെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും സൈന്‍ ചെയ്തു🔥; ഐബന് പകരക്കാരനോ???

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പകയിൽ ഡയസ് നീറിയോടുങ്ങുന്നു🔥; താരത്തിനെതിരെ ക്യാബെയിന്…