in , , , , ,

LOVELOVE LOLLOL OMGOMG AngryAngry

സ്പാനിഷ് താരത്തെ ലക്ഷ്യവെച്ച് ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും…..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത വിദേശ താരം ആരായിരിക്കും എന്നറിയാന്നുള്ള ആകംക്ഷയിലാണ് എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് പുറത്ത് വന്നിരുന്നത്. നിലവിൽ ബ്ലാസ്റ്റേഴ്‌സിന് രണ്ട് വിദേശ താരങ്ങളെ ഇനിയും സ്വന്തമാക്കാനുണ്ട്.

ഇപ്പോൾ കിട്ടുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് പ്രതിരോധ താരം പാബ്ലോ ട്രിഗ്യൂറോസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്സിനു പുറമെ ഐഎസ്എൽ ചാമ്പ്യന്സായ ഹൈദരാബാദ് എഫ്സിയും താരത്തിനായി രംഗത്തുണ്ട്. 30ക്കാരൻ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ യൂത്ത് കരിയറിലൂടെയാണ് വളർന്നു വന്നത്.

താരത്തിന്റെ സീനിയർ കരിയറിന്റെ തുടക്കവും അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സി ടീമിലൂടെയായിരുന്നു. സി ടീമിന് പുറമെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ബി ടീമിലും താരം പന്ത് തട്ടിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ സ്പെയിനില്ലേ പല ലീഗിലെയും പല ക്ലബ്ബുകൾക്ക് വേണ്ടിയും പന്ത് തട്ടി വളരെയധികം പരിചയസമ്പത്തുള്ള കളിക്കാരൻ കൂടിയാണ് പാബ്ലോ ട്രിഗ്യൂറോസ്.

https://twitter.com/kbfcxtra/status/1674732495676538880?t=SIiwKPqdzuqn1f0X_2vFVQ&s=19

താരം നിലവിൽ കളിക്കുന്നത് സ്പാനിഷ് ക്ലബ്ബായ കൾച്ചുറൽ വൈ ഡിപോർട്ടിവ ലിയോണസ വേണ്ടിയാണ് കളിക്കുന്നത്. കൾച്ചുറൽ ലിയോണസക്ക് വേണ്ടി 2022 മുതൽ താരം കളിക്കുന്നുണ്ട്. ക്ലബ്ബിനായി താരം 31 മത്സരങ്ങൾ നിന്ന് രണ്ട് ഗോളുകളും താരം നേടിയിട്ടുണ്ട്. എന്തിരുന്നാലും പാബ്ലോ ട്രിഗ്യൂറോസ് ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് പ്രതിക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ നിന്ന യുവ താരത്തെ രാഞ്ചി ചെന്നൈ…

ഇവാനെ വീണ്ടും ലോണിൽ വിടാൻ തീരുമാനം പ്രതീക്ഷയിൽ ബ്ലാസ്റ്റേഴ്‌സ്?