in , , ,

ഡ്യൂറൻഡ് കപ്പ് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് പുറപ്പെട്ടു; ഇനി കളികൾ അങ്ങ് കൊൽക്കത്തയിൽ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായി നടന്ന് കൊണ്ടിരിക്കുന്ന ഡ്യൂറൻഡ് കപ്പിനായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിനു ഭാഗമായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചിരുന്നു.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 132മത് ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കാൻ വേണ്ടി കൊച്ചിയിലെ പ്രീ സീസൺ അവസാനിപ്പിച് കേരള ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയിലേക് പോയിരിക്കയാണ്‌.

ഇന്ന് ഉച്ചയോടെയാണ് ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടത്.ഗോകുലം കേരള, ഇന്ത്യൻ എയർ ഫോഴ്സ്, ബംഗളുരു എഫ്സി അടുങ്ങുന്ന ഗ്രൂപ്പ് സിയിലാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുക. ഓഗസ്റ്റ് 13ന് ഗോകുലത്തിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.

https://youtu.be/0Zb2IVyJ5ZM

ഈ ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ മെയിൻ സ്‌ക്വാഡിനെ തന്നെയാണ് ഇറക്കുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ട് വന്നിരുന്നു. ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് ആറോളം മത്സരങ്ങൾ കളിച്ചാൽ മാത്രമേ ഐഎസ്എൽ മുൻപ് ഇവാൻ വുകമനോവിച്ചിന്റെ വിലക്ക് മാറുകയുള്ളു.

ഇഷാൻ പണ്ഡിത ടു ബ്ലാസ്റ്റേഴ്‌സ് ഡീൽ പൂർത്തിയായോ?? ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സൈനിങ് ഇവനായിരിക്കും?

ഇഷാൻ പണ്ഡിത ടു ബ്ലാസ്റ്റേഴ്‌സ് ഡീൽ പൂർത്തിയായോ?? ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സൈനിങ് ഇവനായിരിക്കും?