in ,

LOVELOVE CryCry AngryAngry OMGOMG LOLLOL

ഗോവയോടുള്ള ഈ കണക്കുകൾ ബ്ലാസ്റ്റേഴ്‌സിന് വളരെയധികം നാണക്കേട്🤦‍♂️; തിരുത്തിയെഴുത്താൻ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു💥….

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കാനിരിക്കുന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഗോവയെ നേരിടും. ഗോവയുടെ ഹോം ഗ്രൗണ്ടായ ഫറ്റോർഡ സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുക.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കാനിരിക്കുന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഗോവയെ നേരിടും. ഗോവയുടെ ഹോം ഗ്രൗണ്ടായ ഫറ്റോർഡ സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുക..

എന്നാൽ മത്സരത്തിന് മുന്നോടിയായുള്ള ചില കണക്കുക്കൾ കേരള ബ്ലാസ്റ്റേഴ്‌സിനെ വളരെയധികം നാണം കെടുത്തുന്നതാണ്. ഖേൽ നൗവിന്റെ റിപ്പോർട്ട്‌ പ്രകാരം ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സും എഫ്സി ഗോവയും ഇന്ത്യൻ സൂപ്പർ ലീഗിൽ 18 തവണയാണ് നേർക്കുനേർ വന്നത്.

ഇതിൽ പത്ത് മത്സരം ഗോവ വിജയിക്കുകയും നാല് മത്സരം ബ്ലാസ്റ്റേഴ്‌സ് വിജയിക്കും നാല് മത്സരം സമനിലയിൽ അവസാനിക്കുകയുമായിരുന്നു. ഇതോടെ തന്നെ ബ്ലാസ്റ്റേഴ്‌സിന് ഗോവയുമായി നല്ല ഓർമ്മകൾ അല്ലായുള്ളതെന്ന് വ്യക്തമാണ്.

2018ന് ശേഷം ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ
ഫറ്റോർഡയിൽ വെച്ച് ഗോവയെ തോൽപിക്കാൻ കഴിഞ്ഞിട്ടില്ലായെന്നത് മറ്റൊരു നിരാശഘട്ടകമായ വാർത്തയാണ്. എന്നിരുന്നാൽ പോലും സീസണിൽ ഒരു മത്സരത്തിൽ പോലും തോൽക്കാത്ത ഗോവയെ തോൽപ്പിച്ച് മൂന്ന് പോയിന്റും കരസ്തമാക്കി ഗോവ വിടാംമെന്ന പ്രതിക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

മത്സരം തത്സമയം സ്പോർട്സ് 18, സൂര്യ മൂവീസ്, ന്യൂസ്‌ 18 കേരള എന്നി ചാനലുകളിൽ സംപ്രേഷണം ചെയ്യും. ഓൺലൈൻ സ്ട്രീമിങ്ങായി ജിയോ സിനിമയിലും.

കരുത്തന്മാരെ നേരിടാൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു💥; ജയിക്കുന്ന ടീം പോയിന്റ് പട്ടികയെ ഭരിക്കും…

ഐ എസ് എൽ കണ്ട എക്കാലത്തെയും മികച്ച താരമാണ് ലൂണയെന്ന് ഗോവ പരിശീലകൻ മനോല മാർക്കസ് 🔥🔥