in ,

ഐ എസ് എൽ കണ്ട എക്കാലത്തെയും മികച്ച താരമാണ് ലൂണയെന്ന് ഗോവ പരിശീലകൻ മനോല മാർക്കസ് 🔥🔥

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ആദ്യ സ്ഥാനക്കാരുടെ പോരാട്ടമാണ്.കേരള ബ്ലാസ്റ്റേഴ്‌സ് ഗോവയുമായി ഇന്ന് ഏറ്റുമുട്ടും.17 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാമതാണ്.16 പോയിന്റുമായി ഗോവ രണ്ടാം സ്ഥാനത്തും.

എന്നാൽ ഇപ്പോൾ ഐ എസ് എൽ കണ്ട എക്കാലത്തെയും മികച്ച കളിക്കാരൻ അഡ്രയൻ ലൂണയാണെന്ന് വ്യക്തമാക്കുകയാണ് മനോല മാർക്കസ്. നിലവിലെ ഗോവ പരിശീലകനാണ് അദ്ദേഹം. ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ലൂണ ഐ എസ് എൽ കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്.ലൂണ ഒരു കംപ്ലീറ്റ് പ്ലയെറാണ്.അറ്റാക്കിൽ മാത്രമല്ല പ്രതിരോധത്തിലും അദ്ദേഹത്തിന്റെ മികവ് വളരെ വലുതാണ്. ശെരിക്കും ലൂണ ഒരു നേതാവാണ്.

ഗോവയോടുള്ള ഈ കണക്കുകൾ ബ്ലാസ്റ്റേഴ്‌സിന് വളരെയധികം നാണക്കേട്🤦‍♂️; തിരുത്തിയെഴുത്താൻ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു💥….

ഏഴു കൊല്ലത്തെ കണക്കുകൾ തീർക്കാനുണ്ട് ഇവാന്റെ സംഘത്തിന്