in , ,

വിജയ വഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്‌സ്; എതിരാളികൾ കരുത്തന്മാർ🔥…. ലൈവ് ലിങ്ക് ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ നാലാം മത്സരത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മത്സരത്തിൽ മുംബൈയോട് തോറ്റ ബ്ലാസ്റ്റേഴ്‌സ് തിരിച്ച് വിജയ വഴിയിലെത്താനുള്ള ശ്രമങ്ങളിലാണിപ്പോൾ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ നാലാം മത്സരത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മത്സരത്തിൽ മുംബൈയോട് തോറ്റ ബ്ലാസ്റ്റേഴ്‌സ് തിരിച്ച് വിജയ വഴിയിലെത്താനുള്ള ശ്രമങ്ങളിലാണിപ്പോൾ.

കരുത്തന്മാരായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുക.

ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഏകദേശം 4-6 താരങ്ങൾക്ക്, പരിക്ക് മൂലവും സസ്പെൻഷൻ മൂലവും ഇന്ന് കളിക്കാൻ കഴിയില്ല. മറുഭാഗത്ത് നോർത്ത് ഈസ്റ്റ്‌ ബ്ലാസ്റ്റേഴ്സിനെതിരെ വമ്പൻ സ്‌ക്വാഡിനെ തന്നെയായിരിക്കും ഇറക്കുക.

ഇന്ന് മിലോസ് ഡ്രിൻചിചിനും, ലെസ്കോവിച്ചിനും കളിക്കാൻ കഴിയാത്തത് കൊണ്ട് ഇന്ത്യൻ പ്രതിരോധ നിരയുമയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. എന്തിരുന്നാലും ഇന്നത്തെ ബ്ലാസ്റ്റേഴ്‌സ് ലൈനെപ്പിൽ വമ്പൻ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.

മത്സരം തത്സമയമായി സ്‌പോർട്സ് 18, സൂര്യ മൂവീസ്, ന്യൂസ്‌ 18 കേരള എന്നി ചാനലികളുടെ ടീവി ടെലികാസറ്റിങ്ങുണ്ടാകും. ഓൺലൈൻ സ്ട്രീമിങ്ങായി ജിയോ സിനിമയിലും. അതോടൊപ്പം ചില പ്രൈവറ്റ് വെബ്സൈറ്റുകളിലും.

https://live.12thmanmalayalam.com/2023/10/kerala-blasters-vs-northeast-united.html

https://epicsports.co.in/2023/10/kerala-northest.html

https://www.sportsflair.in/2023/10/kerala-blasters-vs-north.html

ബ്ലാസ്റ്റേഴ്സിനോട് എന്തിന് ഇത്ര കലിപ്പ്?? പ്രബീർദാസിനെ വിലക്കാൻ കാരണം ഇതാണ്..

ബ്ലാസ്റ്റേഴ്‌സിന് പണി കൊടുത്തത് സ്വിറ്റ്സർലാൻഡ് നീക്കം?; ആരാധകരോഷം കനക്കുന്നു