in ,

ആദ്യകിരീടം സ്വന്തമാക്കാനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഫൈനലിൽ എതിർതട്ടകത്തിൽ🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിച്ചതിന്റെ ഇടവേളയിൽ നടക്കുന്ന റിലയൻസ് യൂത്ത് ഫൌണ്ടേഷൻ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ പോരാട്ടത്തിന് വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം .

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിച്ചതിന്റെ ഇടവേളയിൽ നടക്കുന്ന റിലയൻസ് യൂത്ത് ഫൌണ്ടേഷൻ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ പോരാട്ടത്തിന് വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം .

ഐഎസ്എൽ ടീമുകൾ ഉൾപ്പെടെയുള്ളവയുടെ റിസർവ് ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയ ടൂർണമെന്റിന്റെ കലാശ പോരാട്ടത്തിനാണ് ബ്ലാസ്റ്റേഴ്‌സ് യോഗ്യത നേടിയത്.

ബി ബി മെമ്മോറിയൽ ട്രോഫിയുടെ ഫൈനൽ മത്സരത്തിൽ ഗോവയിലെ ഡുലർ സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് വൈകുന്നേരം 6 മണിക്ക്  കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നേരിടുന്നത് എഫ്സി ഗോവയെയാണ്. സീനിയർ ടീമിന് ഇതുവരെ ലഭിക്കാത്ത ആദ്യകിരീടം റിസർവ് ടീമിലൂടെ സ്വന്തമാക്കാൻ ആവുന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.

ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി രണ്ട് ഗോൾ കീപ്പർമാർ ക്ലബ് വിട്ടു

ആദ്യകിരീടം സ്വന്തമാക്കാനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഫൈനലിൽ എതിർതട്ടകത്തിൽ🔥