in ,

LOVELOVE LOLLOL AngryAngry CryCry OMGOMG

ലൂണയുടെ സന്തോഷവാർത്തക്ക് പിന്നാലെ ഇവാന്റെ പകരക്കാരനെ കുറിച്ചുള്ള അപ്ഡേറ്റ്..

അതേസമയം കഴിഞ്ഞ മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച കോച്ച് ഇവാൻ വുകമനോവിചിനു പകരം പുതിയ പരിശീലകനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ജേഴ്സിയിൽ ഉണ്ടാകുമെന്ന പ്രതീക്ഷകൾ യാഥാർത്ഥ്യമാക്കി കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം നായകൻ ലൂണ പുതിയ കരാർ ഒപ്പുവച്ചു.

ഐഎസ്എലിൽ നിന്നുള്ള മറ്റു ക്ലബ്ബുകളുടെ ആകർഷണീയമായ ഓഫറുകൾ മുന്നിൽ ഉണ്ടായിട്ടും കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം 2027 വരെ കരാർ സൈൻ ചെയ്ത് തുടരുവാനാണ് അഡ്രിയാൻ ലൂണ തീരുമാനിച്ചത്.

അതേസമയം കഴിഞ്ഞ മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച കോച്ച് ഇവാൻ വുകമനോവിചിനു പകരം പുതിയ പരിശീലകനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

അഡ്രിയാൻ ലൂണയുടെ കരാർ പുതുക്കിയെന്ന് സന്തോഷവാർത്തക്ക് ശേഷം പുതിയ പരിശീലകന്റെ പ്രഖ്യാപനം കാത്തിരിക്കുകയാണ് ആരാധകർ. പുതിയ പരിശീലകനെ കൊണ്ടുവരുന്നത് സംബന്ധിച്ച് ബ്ലാസ്റ്റേഴ്‌സ് അവസാനഘട്ടത്തിലാണെന്നും ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടായേക്കാം എന്നുമാണ് നിലവിലെ അപ്ഡേറ്റ്.

ലൂണയുടെ കരാർ പുതുക്കാൻ കാരണം ബ്ലാസ്റ്റേഴ്സ് ആരാധകർ 🔥

ലൂണയുടെ കാര്യം സെറ്റാണ്🔥പക്ഷെ ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ഇഷ്ടപ്പെടുന്ന മറ്റൊരു ഫോറിൻ താരത്തിന്റെ അപ്ഡേറ്റ് ഇതാണ്..