in ,

LOVELOVE OMGOMG CryCry

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിനെ റാഞ്ചാൻ മലേഷ്യൻ വമ്പൻമാരുടെ തകർപ്പൻ നീക്കം🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിച്ചതോടെ ട്രാൻസ്ഫർ മാർക്കറ്റിൽ താരങ്ങളുടെ ട്രാൻസ്ഫർ വാർത്തകളും നീക്കങ്ങളും വളരെയധികം ആവേശത്തോടെയാണ് പുറത്തുവരികയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിച്ചതോടെ ട്രാൻസ്ഫർ മാർക്കറ്റിൽ താരങ്ങളുടെ ട്രാൻസ്ഫർ വാർത്തകളും നീക്കങ്ങളും വളരെയധികം ആവേശത്തോടെയാണ് പുറത്തുവരികയാണ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഗ്രീക്ക് സൂപ്പർതാരമായ ദിമിത്രിയോസ് അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ തുടരില്ല എന്ന് ഉറപ്പായതാണ്. ഇതോടെ സൂപ്പർ താരത്തിന്റെ അടുത്ത ക്ലബ്‌ ഏതാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

നിലവിൽ പുറത്തുവരുന്ന അപ്ഡേറ്റുകൾ പ്രകാരം ഡിമിത്രിയോസിനു വേണ്ടി സൗത്ത് ഏഷ്യയിൽ നിന്നുമുള്ള ഒരു ക്ലബ്‌ ശ്രമങ്ങൾ നടത്തുന്നുണ്ട്. മലേഷ്യൻ ലീഗിൽ കളിക്കുന്ന ടീമാണ് ദിമിയുടെ സൈനിങ് സ്വന്തമാക്കാൻ രംഗത്തുള്ളത്.

വളരെയധികം ഗംഭീരമായ മികച്ച ഓഫർ ഡിമിത്രിയോസിനു വേണ്ടി  ഈ മലേഷ്യൻ ക്ലബ്‌ മുന്നോട്ട് വെച്ചിട്ടുണ്ട്. ഐഎസ്എൽ ക്ലബ്ബുകളുടെ ഓഫറുകൾ ഇപ്പോഴും മുന്നിൽ നിൽക്കവേ ഇന്ത്യയിൽ തുടരണോ മലേഷ്യയിൽ പോവണോ എന്നത് ഇനി ദിമിത്രിയോസിന്റെ തീരുമാനമാണ്.

ദിമിക്ക് ഇന്ത്യയ്ക്ക് പുറത്ത് നിന്ന് കണ്ണഞ്ചിപ്പിക്കുന്ന വമ്പൻ ഓഫർ

ബ്ലാസ്റ്റേഴ്സ് സൂപ്പർ താരത്തിന് മുംബൈയിൽ നിന്ന് ഓഫർ;റിപ്പോർട്ട് പുറത്ത്😳