in

LOVELOVE OMGOMG CryCry AngryAngry LOLLOL

അങ്ങനെ എളുപ്പത്തിലൊന്നും കിട്ടില്ല, സൂപ്പർ താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ചോദിക്കുന്നത് വമ്പൻ ഓഫറാണ്??

ഇന്ത്യൻ സൂപ്പർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സൂപ്പർ താരമായ ഹോർമിപാമിനെ സ്വന്തമാക്കാൻ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ മുന്നോട്ട് വന്നതായി ട്രാൻസ്ഫർ വാർത്തകളുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സൂപ്പർ താരമായ ഹോർമിപാമിനെ സ്വന്തമാക്കാൻ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ മുന്നോട്ട് വന്നതായി ട്രാൻസ്ഫർ വാർത്തകളുണ്ട്.

മുംബൈ സിറ്റി എഫ്സി ഉൾപ്പടെയുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളാണ് താരത്തിനു വേണ്ടി ഓഫറുകൾ വാഗ്ദാനം നൽകി മുന്നോട്ട് വന്നിരിക്കുന്നത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഹോർമിപാമിനെ മോഹൻ ബഗാനു വിൽക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറായെങ്കിലും മോഹൻ ബഗാൻ ടീമിൽ അവസരങ്ങൾ കുറയുമെന്നതിനാൽ ഹോർമിപാം പോകാൻ കൂട്ടാക്കിയില്ല.

നിലവിൽ ഹോർമിപാമിനെ സ്വന്തമാക്കാൻ ഐ എസ് എൽ ക്ലബ്ബുകൾ മുന്നോട്ടുവന്ന സാഹചര്യത്തിൽ ട്രാൻസ്ഫർ സാധ്യതകൾ പരിശോധിക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിൽ നിന്നും ഹോർമിയെ സൈൻ ചെയ്യാൻ വമ്പൻ ട്രാൻസ്ഫർ തുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെടുന്നത്. 22 കാരനായ താരത്തിന്റെ ട്രാൻസ്ഫർ ഡീൽ പൂർത്തിയാക്കുവാൻ ഐഎസ്എൽ ക്ലബ്ബുകൾക്ക് കഴിയുമോയെന്ന് നോക്കികാണാം.

ഇത്തവണ സൂപ്പർ കപ്പ്‌ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരങ്ങൾ കളിക്കില്ല..

അവസാനം ലൂണയുടെ പകരക്കാരനെ കണ്ടെത്തി ബ്ലാസ്റ്റേഴ്‌സ്?; നിർണായക്കരമായ അപ്ഡേറ്റ് ഇതാ..