in ,

LOVELOVE OMGOMG CryCry AngryAngry LOLLOL

ഇത്തവണ സൂപ്പർ കപ്പ്‌ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരങ്ങൾ കളിക്കില്ല..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മധ്യഭാഗത്തുള്ള ഇടവേളയിൽ ഹീറോ സൂപ്പർ കപ്പ് ടൂർണമെന്റ് അരങ്ങേറുകയാണ്. ജനുവരി 9 ഒഡീഷയിൽ വച്ച് ആരംഭിക്കുന്ന കലിംഗ സൂപ്പർ കപ്പ് ജനുവരി 28ന് നടക്കുന്ന ഫൈനൽ മത്സരത്തോടെയാണ് അവസാനിക്കുന്നത്. ഹീറോ സൂപ്പർ കപ്പ് നടക്കുന്ന സമയത്ത് തന്നെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ എ എഫ് സി ഏഷ്യൻ കപ്പ് ടൂർണമെന്റും നടക്കുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിളിൽ 12 മത്സരങ്ങളിൽ നിന്നും 26 പോയിന്റുകൾ സ്വന്തമാക്കി ഒന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് തകർപ്പൻ ഫോമിലാണ് കളി തുടരുന്നത്. ഹീറോ സൂപ്പർ കപ്പിലും ഈ ഫോം തുടരാൻ ആയാൽ ബ്ലാസ്റ്റേഴ്സിന് ചരിത്രത്തിൽ ആദ്യമായി ഒരു ട്രോഫി സ്വന്തമാക്കാനയേക്കും.

ഹീറോ സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ നേടിയ താരങ്ങൾ സൂപ്പർ കപ്പ് ടൂർണമെന്റിനു ഉണ്ടാവില്ല. ക്ലാസിലെ പ്രധാനപ്പെട്ട മൂന്നു താരങ്ങളാണ് ഇന്ത്യൻ ടീമിലേക്ക് യോഗ്യത നേടിയത്.

രാഹുൽ കെ പി, പ്രീതം കോട്ടൽ, ഇഷാൻ പണ്ഡിത എന്നീ മൂന്ന് താരങ്ങളുടെ സേവനം ആയിരിക്കും ഹീറോ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് നഷ്ടമാവുക. അതേസമയം എഎഫ്സി ഏഷ്യൻ കപ്പിൽ ഓസ്ട്രേലിയ, ഉസ്ബകിസ്ഥാൻ, സിറിയ എന്നീ ടീമുകൾ ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ.

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരത്തെ സ്വന്തമാക്കുക എളുപ്പമല്ല🙌; താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ചോദിക്കുന്നത് വമ്പൻ ട്രാൻസ്ഫർ ഫീ🥵…

അങ്ങനെ എളുപ്പത്തിലൊന്നും കിട്ടില്ല, സൂപ്പർ താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ചോദിക്കുന്നത് വമ്പൻ ഓഫറാണ്😍🔥