in , , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരത്തെ സ്വന്തമാക്കുക എളുപ്പമല്ല🙌; താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ചോദിക്കുന്നത് വമ്പൻ ട്രാൻസ്ഫർ ഫീ🥵…

വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ കഴിഞ്ഞ കുറച്ച് ദിവസമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ പ്രതിരോധ താരമായ ഹോർമിപാം റൂയിവയെ ബന്ധപ്പെട്ട് ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

നിലവിൽ താരത്തിനായി ഒട്ടേറെ ഐഎസ്എൽ ക്ലബ്ബുകളാണ് രംഗത്തുള്ളത്. ഇതിൽ താരത്തെ സ്വന്തമാക്കാനായി ഏറ്റവുമധികം ശ്രമിക്കുന്നത് മുംബൈ, മോഹൻ ബഗാൻ തുടങ്ങിയ വമ്പന്മാരാണ്.

എന്നാൽ ഇവർക്കൊക്കെ ഇപ്പോളൊരു വമ്പൻ തിരച്ചടിയാണ് വന്നിരിക്കുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഹോർമിപാമിനെ സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്‌സ് ചോദിക്കുന്നത് വമ്പൻ ട്രാൻസ്ഫർ ഫീ.

എന്നാൽ തുക എത്രയാണ് എന്നതിൽ വ്യക്തതയില്ല. നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂയെന്ന് പറയുന്നത് 2.2 കോടിയാണ്. ഈ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ അത്രയുമധികം തുക നൽകി താരത്തെ സ്വന്തമാക്കുക വെച്ചാൽ സാധ്യത കുറവാണ്. എന്തിരുന്നാലും ഇതിനെ വെന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

അഡ്രിയാൻ ലൂണയുടെ നാട്ടിൽ നിന്നുമുള്ള താരത്തിന്റെ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഒടുവിൽ തീരുമാനമായി..

ഇത്തവണ സൂപ്പർ കപ്പ്‌ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരങ്ങൾ കളിക്കില്ല..