in

LOVELOVE

ബ്ലാസ്റ്റേഴ്സിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു?

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ നേരിടാനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലൈനപ്പ് പ്രഖ്യാപിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ നേരിടാനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലൈനപ്പ് പ്രഖ്യാപിച്ചു.

ഡ്യൂറണ്ട് കപ്പ് ഗ്രൂപ്പ് ഡി യിലെ മൂന്നാമത്തെ മത്സരത്തിനിറങ്ങുമ്പോഴും കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത് ഡ്യൂറണ്ട് കപ്പിലെ തങ്ങളുടെ ആദ്യ വിജയമാണ്.

അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ തോൽപിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം ഇന്ന് കുപ്പായമണിയുന്നത്.

ഇന്ന് വൈകുന്നേരം 6 മണിക്ക് ഇന്ദിര ഗാന്ധി സ്റ്റേഡിയം ഗുവാഹതിയിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്.

വൂട്ട് ആപ്പ്, വൂട്ട് വെബ്സൈറ്റ്, ജിയോ ടിവി, സ്പോർട്സ് 18 ടിവി ചാനൽ എന്നിവയിൽ ലൈവ് ലഭ്യമാണ്. കൂടാതെ ഫോണിൽ കാണാൻ കഴിയുന്ന ലൈവ് ലിങ്കുകൾ aaveshamclub ടെലിഗ്രാം, വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ലഭ്യമാകും.

കേരള ബ്ലാസ്റ്റേഴ്‌സ് ലൈനപ്പ് :

മഞ്ഞപ്പടക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് നാളെ പ്രീസീസൺ മത്സരത്തിനിറങ്ങുന്നു..

ഹൈലാൻഡേഴ്സിനെതിരെ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം?